Pravasi Vision
Friday, April 25, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

വീസ കാലാവധി; രാജ്യത്ത് തങ്ങുന്ന വിദേശികളെ കുറിച്ച് വിവരം നൽകാത്ത സ്പോൺസർക്ക് ശിക്ഷ ലഭിക്കും

April 25, 2025
in News, world
0
Share on FacebookShare on Twitter

Related posts

എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം

എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം

April 25, 2025
436
പകർച്ചവ്യാധി; യാത്രാ വിലക്ക് ഏർപ്പെടുത്തി ദുബൈ

പകർച്ചവ്യാധി; യാത്രാ വിലക്ക് ഏർപ്പെടുത്തി ദുബൈ

April 25, 2025
436

വീസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങുന്ന വിദേശികളെ കുറിച്ച് വിവരം നൽകാത്ത സ്പോൺസർക്ക് 6 മാസം തടവും അര ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകനായ വിദേശിക്കും സമാന ശിക്ഷ ലഭിക്കുന്നതാണ്. നിയമലംഘന കാലയളവിലെ പിഴ അടയ്ക്കുകയും തടവുകാലം പൂർത്തിയാകുകയും ചെയ്ത ശേഷം വിദേശിയെ നാടുകടത്തുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഹജ്, ഉംറ തീർഥാടകർ വീസ കാലാവധിക്കുശേഷം തങ്ങിയാൽ ഒരു ലക്ഷം റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

Tags: saudi arabiaVisa expiration
ShareTweetSendSend
Previous Post

പ്രവാസികൾക്ക് ആശ്വാസം; സർവീസുകളുമായി ഇൻഡിഗോ എയർലൈൻസ്

Next Post

തൊഴില്‍ തട്ടിപ്പ്; ആറ് വനിതകള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

Next Post
തൊഴില്‍ തട്ടിപ്പ്; ആറ് വനിതകള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

തൊഴില്‍ തട്ടിപ്പ്; ആറ് വനിതകള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

Leave Comment

RECOMMENDED NEWS

ലയണല്‍ മെസ്സിയുടെ കണ്ണുനീര്‍ പതിഞ്ഞ ടിഷ്യു പേപ്പറിന് ഒരു മില്യന്‍ ഡോളര്‍ മതിപ്പുവില

ലയണല്‍ മെസ്സിയുടെ കണ്ണുനീര്‍ പതിഞ്ഞ ടിഷ്യു പേപ്പറിന് ഒരു മില്യന്‍ ഡോളര്‍ മതിപ്പുവില

4 years ago
458
കൂടുതല്‍ ഇന്ത്യ ഒമാന്‍ സര്‍വ്വീസുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാൻ തീരുമാനമെടുത്ത് ഇൻഡിഗോ എയർലൈൻസ്

1 year ago
443
ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി

ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി

2 months ago
436
കുവൈത്തില്‍ വരും ദിവസങ്ങളിൽ കൊടും തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

കുവൈത്തില്‍ വരും ദിവസങ്ങളിൽ കൊടും തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

5 months ago
434

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം
  • പകർച്ചവ്യാധി; യാത്രാ വിലക്ക് ഏർപ്പെടുത്തി ദുബൈ
  • തൊഴില്‍ തട്ടിപ്പ്; ആറ് വനിതകള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?