Pravasi Vision
Thursday, April 24, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

പ്രവാസികൾക്ക് ആശ്വാസം; സർവീസുകളുമായി ഇൻഡിഗോ എയർലൈൻസ്

April 24, 2025
in News, world
0
Share on FacebookShare on Twitter

Related posts

കുവൈത്തിൽ താപനനില ഉയരും

കുവൈത്തിൽ താപനനില ഉയരും

April 24, 2025
433
അലിഫ് ആവിഷ്‌കരിച്ച് ദുബൈ ഭരണകൂടം

അലിഫ് ആവിഷ്‌കരിച്ച് ദുബൈ ഭരണകൂടം

April 24, 2025
433

പ്രവാസികൾക്ക് ആശ്വാസം ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് സർവീസുകളുമായി ഇൻഡിഗോ എയർലൈൻസ്. മറ്റ് വിമാന കമ്പനികൾ സർവീസുകൾ വെട്ടിക്കുറച്ച സാഹചര്യത്തിൽ താൽക്കാലിക ആശ്വാസമാകുകയാണ് ഇൻഡിഗോയുടെ സർവീസ്. ജൂൺ 15ന് ആരംഭിക്കുന്ന സർവീസ് സെപ്തംബർ 20 വരെ നീളും. ദിവസവും രാത്രി 10:20ന് ​ബ​ഹ്റൈ​ൻ -കൊ​ച്ചി റൂ​ട്ടി​ലും വൈ​കി​ട്ട് 7:30ന് ​കൊ​ച്ചി – ബ​ഹ്റൈ​ൻ റൂ​ട്ടി​ലും ഒ​രോ സ​ർ​വി​സ് വീ​ത​മു​ണ്ടാ​കും. നേരത്തെ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ഗ​ൾ​ഫ് എ​യ​ർ സ​ർ​വീസ് പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. ഞാ​യ​ർ, തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് ഗ​ൾ​ഫ് എ​യ​ർ കൊ​ച്ചി‍യി​ലേ​ക്ക് സ​ർ​വീസു​ള്ള​ത്. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2026 മാ​ർ​ച്ച് വ​രെ കൊ​ച്ചി​യി​ലേ​ക്കും തി​രി​ച്ച് ബ​ഹ്റൈ​നി​ലേ​ക്കു​മു​ള്ള ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലെ സ​ർ​വി​സു​ക​ൾ എ​യ​ർ ഇ​ന്ത്യ​യും വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു

Tags: Bahrain to KochiIndigo AirlinesRelief for expatriates
ShareTweetSendSend
Previous Post

കുവൈത്തിൽ താപനനില ഉയരും

Leave Comment

RECOMMENDED NEWS

പ്രവസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍/ ബിസിനസ്സ് വായ്പാ പദ്ധതി

പ്രവസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍/ ബിസിനസ്സ് വായ്പാ പദ്ധതി

3 years ago
453
ഒമാനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

ഒമാനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

3 months ago
433
യുഎഇ ആരോഗ്യമേഖലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

87 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് ഇനി പ്രീ എൻട്രി വിസയില്ലാതെ പ്രവേശിക്കാം

1 year ago
433
ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ശൈഖ് ഖലീഫ ബിന്‍ സായിദ്അല്‍ നഹ്യാന്‍ പ്രവാസി മലയാളികളുടെ പ്രിയങ്കരനായ ഭരണാധികാരി: പി ശ്രീരാമകൃഷ്ണന്‍

3 years ago
434

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • പ്രവാസികൾക്ക് ആശ്വാസം; സർവീസുകളുമായി ഇൻഡിഗോ എയർലൈൻസ്
  • കുവൈത്തിൽ താപനനില ഉയരും
  • അലിഫ് ആവിഷ്‌കരിച്ച് ദുബൈ ഭരണകൂടം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?