Pravasi Vision
Saturday, April 19, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സ്വയം തീ കെടുത്താവുന്ന സംവിധാനം സ്‌കൂള്‍ ബസുകളില്‍ നിർബന്ധം

April 19, 2025
in News, world
0
Share on FacebookShare on Twitter

Related posts

യുഎഇയില്‍ ഇന്ത്യക്കാരന്‍ ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായി

യുഎഇയില്‍ ഇന്ത്യക്കാരന്‍ ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായി

April 19, 2025
433
ഖത്തറില്‍ ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

ഖത്തറില്‍ ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

April 19, 2025
432

അഗ്‌നിബാധയുണ്ടായാല്‍ സ്വയം തീ കെടുത്താവുന്ന സംവിധാനം സ്‌കൂള്‍ ബസുകളില്‍ നിര്‍ബന്ധമാക്കി യുഎഇ. 5 ലക്ഷം കുട്ടികളെ രക്ഷിക്കാവുന്ന സംരംഭം എല്ലാ സ്‌കൂള്‍ ബസുകളിലും നിര്‍ബന്ധമാക്കി വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയം ഉത്തരവിറക്കിയത്. ഡ്രൈവര്‍ ഉള്‍പ്പെടെ 22ല്‍ കൂടുതല്‍ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ ശേഷിയുള്ള സിംഗിള്‍, ഡബിള്‍ ഡെക്കര്‍, ആര്‍ട്ടിക്കുലേറ്റഡ് വാഹനങ്ങളെല്ലാം പുതിയ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഈ സംവിധാനം സജ്ജമാക്കാത്ത സ്‌കൂള്‍ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുകയോ പുതുക്കുകയോ ചെയ്യില്ലെന്ന് എമിറേറ്റ്‌സ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികളും സ്ഥിരീകരിച്ചു. ആദ്യഘട്ടത്തില്‍ സ്‌കൂള്‍ ബസുകളിലാണ് നിര്‍ബന്ധമാക്കുന്നത്. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ യാത്രാ ബസ്സുകളിലേക്കും വ്യാപിപ്പിക്കുന്നതാണ്. വിദ്യാര്‍ഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. 12 മാസത്തിനകം യുഎഇയിലെ 17,000 സ്‌കൂള്‍ ബസുകളില്‍ സംവിധാനം സ്ഥാപിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.

Tags: School busUAE
ShareTweetSendSend
Previous Post

ഖത്തറില്‍ ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

Next Post

യുഎഇയില്‍ ഇന്ത്യക്കാരന്‍ ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായി

Next Post
യുഎഇയില്‍ ഇന്ത്യക്കാരന്‍ ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായി

യുഎഇയില്‍ ഇന്ത്യക്കാരന്‍ ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായി

Leave Comment

RECOMMENDED NEWS

കനത്ത നാശനഷ്ടം; അമേരിക്കയില്‍ ആഞ്ഞുവീശി ഐഡ ചുഴലിക്കാറ്റ്

കനത്ത നാശനഷ്ടം; അമേരിക്കയില്‍ ആഞ്ഞുവീശി ഐഡ ചുഴലിക്കാറ്റ്

4 years ago
436
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയ്ക്ക് രണ്ടാംസ്ഥാനം

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയ്ക്ക് രണ്ടാംസ്ഥാനം

3 weeks ago
437
സമഗ്ര കുടിയേറ്റ നിയമം അനിവാര്യം: മുഖ്യമന്ത്രി പിണറായി വിജയൻ

സമഗ്ര കുടിയേറ്റ നിയമം അനിവാര്യം: മുഖ്യമന്ത്രി പിണറായി വിജയൻ

3 years ago
434
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

മക്ക, മദീന ഹറം മുറ്റങ്ങളിൽ തീർത്ഥാടകർ കിടക്കുന്നത് വിലക്കി ഹജ്ജ്, ഉംറ മന്ത്രാലയം

1 year ago
468

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യുഎഇയില്‍ ഇന്ത്യക്കാരന്‍ ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായി
  • സ്വയം തീ കെടുത്താവുന്ന സംവിധാനം സ്‌കൂള്‍ ബസുകളില്‍ നിർബന്ധം
  • ഖത്തറില്‍ ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?