Pravasi Vision
Friday, April 18, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം

April 18, 2025
in News, world
0
Share on FacebookShare on Twitter

Related posts

വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം

വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം

April 18, 2025
433
കുവൈത്തിൽ വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി

കുവൈത്തിൽ വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി

April 18, 2025
434

വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് അബുദാബി. സാദിയാത്ത്, യാസ് ഐലൻഡ് എന്നിവിടങ്ങളിൽനിന്നാണ് എയർപോർട്ടിലേക്ക് സൗജന്യ സേവനം ലഭ്യമാക്കുക. യാത്രക്കാരെ കാത്ത് 18 ഡ്രൈവറില്ലാ കാറുകളാണ് യാസ് ഐലൻഡിലുള്ളത്. അബുദാബിയുടെ പൊതുഗതാഗത സേവനം പരിസ്ഥിതിസൗഹൃദമാക്കുന്നതിന്റെ മുന്നോടിയായാണ് ഡ്രൈവറില്ലാ ഇലക്ട്രിക്കൽ കാർ വ്യാപകമാക്കുന്നത്. എമിറേറ്റിന്റെ വിവിധ മേഖലകളിൽ സൗജന്യയാത്ര വാഗ്ദാനം ചെയ്താണ് ജനങ്ങളെ ആകർഷിക്കുന്നത്. 2021 മുതൽ പരീക്ഷണയോട്ടം നടത്തിവരുന്ന സ്വയം നിയന്ത്രിത വാഹനം ഇതിനകം 30,000 ട്രിപ്പിലൂടെ 4.3 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചു. 99 ശതമാനവും കൃത്യതയോടെയായിരുന്നു സേവനം. നാമമാത്രമായാണ് മനുഷ്യ ഇടപെടൽ വേണ്ടിവന്നത്. നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് സ്മാർട്ട് ഗതാഗത മേഖല വികസിപ്പിക്കുകയാണ് ലക്ഷ്യം. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സേവനം. 2040ഓടെ അബുദാബിയിലെ മൊത്തം വാഹനങ്ങളിൽ 25 ശതമാനം സ്വയംനിയന്ത്രിത വാഹനമാക്കുക, കാർബൺ പുറന്തള്ളൽ 15 ശതമാനം കുറയ്ക്കുക, റോഡപകടങ്ങൾ 18 ശതമാനം കുറയ്ക്കുക എന്നിവ ഉൾപ്പെടെ സുപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാനും അബുദാബി മൊബിലിറ്റി ലക്ഷ്യമിടുന്നതയാണ് റിപ്പോർട്ട്.

Tags: abu dhabiFree service to the airportNo driver in the car
ShareTweetSendSend
Previous Post

വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം

Leave Comment

RECOMMENDED NEWS

സൗദിയില്‍ മരിച്ച മലയാളി നേഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിതുറന്നു

സൗദിയില്‍ മരിച്ച മലയാളി നേഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിതുറന്നു

4 years ago
466
കുവൈറ്റ്; വിദേശികൾക്കും സ്വകാര്യ കമ്പനികളുടെ ഉടമസ്ഥാവകാശം നൽകാൻ ആലോചന

കുവൈറ്റ്; വിദേശികൾക്കും സ്വകാര്യ കമ്പനികളുടെ ഉടമസ്ഥാവകാശം നൽകാൻ ആലോചന

4 years ago
438
രാജ്യത്തെ എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ കാർഡ്

രാജ്യത്തെ എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ കാർഡ്

4 years ago
436
യു എ ഇയിൽ സമ്മാന ഘടനയിൽ അടിമുടി മാറ്റങ്ങൾ പ്രഖ്യാപിച് മഹ്‌സൂസ്

യു എ ഇയിൽ സമ്മാന ഘടനയിൽ അടിമുടി മാറ്റങ്ങൾ പ്രഖ്യാപിച് മഹ്‌സൂസ്

2 years ago
435

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം
  • വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം
  • കുവൈത്തിൽ വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?