Pravasi Vision
Thursday, April 10, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കുന്നു

April 10, 2025
in News, world
0
Share on FacebookShare on Twitter

Related posts

ദുബൈയിൽ രാജ്യാന്തര ക്യാംപസ് തുടങ്ങുന്നു

ദുബൈയിൽ രാജ്യാന്തര ക്യാംപസ് തുടങ്ങുന്നു

April 10, 2025
433
തീർഥാടകർ ഈ മാസം 29-നകം സൗദി അറേബ്യ വിടണം

തീർഥാടകർ ഈ മാസം 29-നകം സൗദി അറേബ്യ വിടണം

April 9, 2025
433

ഖത്തർ എയർവേസിന്റെ വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ ഉടൻ പൂർത്തിയാകുന്നതായി റിപ്പോർട്ട്. ഈ മാസത്തോടെ എയർബസ് എ 350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കുന്ന പ്രക്രിയകൾക്ക് തുടക്കം കുറിക്കുമെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി. സ്റ്റാർലിങ്കിന്റെ അതിവേഗ ഓൺ-ബോർഡ് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ആഗോള എയർലൈനാണ് ഖത്തർ എയർവേയ്‌സ്. ആദ്യഘട്ടത്തിൽ ബോയിങ് 777 വിമാനങ്ങളിലാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയത്. ഏതാനും ബോയിംഗ് 777 വിമാനങ്ങളിൽ മാത്രമാണ് ഇനി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ളൂവെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ എഞ്ചി. ബദർ മുഹമ്മദ് അൽ മീർ വ്യക്തമാക്കി. ഇത് വൻ വിജയമായതോടെ എയർബസ് എ350 വിമാനങ്ങളിലും സേവനം ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. 35,000 അടി ഉയരത്തിൽ സ്ട്രീമിംഗ്, ഗെയിമിംഗ്, അതിവേഗ ബ്രൗസിംഗ് എന്നിവ സൗജന്യമായാണ് വൈ-ഫൈ വഴി യാത്രക്കാർക്ക് നൽകുന്നത്.

Tags: internet installationqatarStarlink
ShareTweetSendSend
Previous Post

ദുബൈയിൽ രാജ്യാന്തര ക്യാംപസ് തുടങ്ങുന്നു

Leave Comment

RECOMMENDED NEWS

ദുബൈ ന​ഗരത്തിൽ എട്ടിടങ്ങളിൽ കൂടി ട്രാം സർവ്വീസ് വരുന്നതായി റിപ്പോർട്ട്

ദുബൈ ന​ഗരത്തിൽ എട്ടിടങ്ങളിൽ കൂടി ട്രാം സർവ്വീസ് വരുന്നതായി റിപ്പോർട്ട്

5 months ago
436
സൈബർ ആക്രമങ്ങളുടെ വർദ്ധനവ്: മുൻകരുതൽ സ്വീകരിക്കാൻ പോലീസിന്റെ മുന്നറിയിപ്പ്

സൈബർ ആക്രമങ്ങളുടെ വർദ്ധനവ്: മുൻകരുതൽ സ്വീകരിക്കാൻ പോലീസിന്റെ മുന്നറിയിപ്പ്

2 years ago
434
ഒമാനിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈനിലൂടെ കൈമാറാം

ഒമാനിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈനിലൂടെ കൈമാറാം

2 years ago
439
റമദാനിൽ നാട്ടിലേക്ക് പണമയക്കുന്നവർക്ക് സമ്മാനപദ്ധതിയുമായി യു.എ.ഇയിലെ ധനവിനിമയ സ്ഥാപനം

പ്രവാസിയുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഫാമിലി വീസ അനുവദിക്കാൻ തീരുമാനിച്ച് യുഎഇ

8 months ago
436

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കുന്നു
  • ദുബൈയിൽ രാജ്യാന്തര ക്യാംപസ് തുടങ്ങുന്നു
  • തീർഥാടകർ ഈ മാസം 29-നകം സൗദി അറേബ്യ വിടണം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?