Pravasi Vision
Monday, April 7, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ശേഷം ബഹ്റൈനിലെത്തിച്ച യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നിരയാക്കിയ പ്ര​തി​ക​ൾക്ക് അ​ഞ്ച് വ​ർ​ഷം തടവ്

March 28, 2025
in News, world
0
Share on FacebookShare on Twitter

Related posts

ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ

April 7, 2025
443
റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം

റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം

April 7, 2025
436

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ശേഷം ബഹ്റൈനിലെത്തിച്ച യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നിരയാക്കിയ പ്ര​തി​ക​ൾക്ക് അ​ഞ്ച് വ​ർ​ഷം തടവ് ശിക്ഷിച് ബഹ്റൈൻ ഹൈ ക്രിമിനൽ കോ​ട​തി.
ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാണ് സ​ലൂ​ണി​ലെ മ​സാ​ജ് തെ​റാ​പ്പി​സ്റ്റെ​ന്ന ജോലി വാ​ഗ്ദാനം ചെയ്ത് യുവതിയെ പ്രതികൾ ബഹ്റൈനിലെത്തിക്കു​ന്ന​ത്. പിന്നീട് യു​വ​തി​യു​ടെ സ്വകാര്യ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ സം​ഘം അവരെ ഭീഷണിപ്പെടുത്തി ലൈം​ഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു. ഇതിനുപുറമേ ​പ്രതികൾ യുവതിയെ മ​ർ​ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെയ്തു. തന്റെ കയ്യിൽ നിന്ന് പാ​സ്പോ​ർ​ട്ടും മ​റ്റു​രേ​ഖ​ക​ളും പ്രതികൾ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയായിരുന്നുവെന്ന് യു​വ​തി പൊ​ലീ​സി​നോ​ട് വ്യക്തമാക്കി​. ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ മൂ​ന്ന് പേ​രെ​യാ​ണ് കു​റ്റ​ക്കാ​രെന്ന് ക​ണ്ടെ​ത്തി ബഹ്റൈൻ ഹൈ ക്രിമിനൽ കോ​ട​തി ശി​ക്ഷി​ച്ച​ത്. ത​ട​വി​ന് പു​റ​മെ പ്രതികളിലോ​രോ​രു​ത്ത​രും 2000 ദി​നാ​ർ വീ​തം പി​ഴ​യും യു​വ​തി​യെ നാ​ട്ടി​ലേക്ക് തിരിച്ചയക്കാനുള്ള ചെ​ല​വും വ​ഹി​ക്ക​ണമെന്നും കോടതി ഉത്തരവിട്ടു. ശി​ക്ഷാ കാലാവധി പൂർത്തിയായ ​ശേഷം പ്ര​തി​ക​ളെ നാ​ടു​ക​ട​ത്തുന്നതായും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

Tags: Bahrainsexuallyyoung woman
ShareTweetSendSend
Previous Post

സൗദിയിലെ അസീർ പ്രവിശ്യയിലെ വിവിധ ഇടങ്ങളിൽ ആലിപ്പഴ വർഷം

Next Post

ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇനി മുതൽ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നതായി റിപ്പോർട്ട്

Next Post
ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇനി മുതൽ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇനി മുതൽ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നതായി റിപ്പോർട്ട്

Leave Comment

RECOMMENDED NEWS

സൗദിയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് നൽകുന്ന സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം കൂടി

സൗദിയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് നൽകുന്ന സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം കൂടി

3 months ago
434
ലഹരി വിമുക്തമായ ഭാവി കേരളം

ലഹരി വിമുക്തമായ ഭാവി കേരളം

4 years ago
454
യുഎഇ; നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള പദ്ധതികൾ പ്രഖ്യാപിച്ചു

യുഎഇ; നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള പദ്ധതികൾ പ്രഖ്യാപിച്ചു

4 years ago
441
ഒമാനില്‍ വിവിധ ജയിലുകളിലുള്ള 1035 പേര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു

സൗദി അറേബ്യയിലെ ദമാം ജയിലില്‍നിന്ന് മോചിതരായ അഞ്ച് മലയാളികള്‍ ഉള്‍പ്പെടുന്ന എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി

1 year ago
459

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ
  • റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം
  • ദുബായിൽ ഹോട്ട് എയർ ബലൂൺ അപകടത്തിൽപ്പെട്ടതിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ദുബായ് പോലീസ്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?