Pravasi Vision
Monday, March 23, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലായി ഏഴ് റെസിഡൻഷ്യൽ പാർക്കുകൾ വരുന്നു

January 31, 2026
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലായി ഏഴ് റെസിഡൻഷ്യൽ പാർക്കുകൾ വരുന്നു. പുതിയ പാർക്കുകൾ നിർമിക്കുകയും പഴയത് നവീകരിക്കുകയുമാണ് ചെയ്യുന്നത്. പദ്ധതികൾക്കായി കരാറുകൾ നൽകിയതായി മസ്‌കത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുസ്ഥിര നഗരവികസനത്തിനും പൊതു സൗകര്യങ്ങൾ വർധിപ്പിക്കാനുമുള്ള 2026 ലെ പദ്ധതിയുടെ ഭാഗമായാണ് നടപടി. മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ എഞ്ചിനീയർ അഹമ്മദ് ബിൻ സഈദ് അൽ അംരിയുടെ അധ്യക്ഷതയിൽ നടന്ന മുനിസിപ്പാലിറ്റിയുടെ ഇന്റേണൽ ടെൻഡേഴ്സ് കമ്മിറ്റി യോഗത്തിലാണ് കരാറുകൾ അംഗീകരിച്ചത്. 2,363 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വാദി അൽ കബീർ പാർക്കിന്റെ പുനരുദ്ധാരണവും 5,878 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അൽ ഖൈറാൻ വില്ലേജ് പാർക്കിന്റെ പുനരുദ്ധാരണവും അംഗീകരിച്ച പദ്ധതികളിലുണ്ട്. 8,750 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആമിറാത്തിൽ പുതിയ റെസിഡൻഷ്യൽ പാർക്ക് നിർമിക്കാനും മുനിസിപ്പാലിറ്റി അംഗീകാരം നൽകി.

Tags: coming up in various districts of Muscat GovernorateSeven residential parks
ShareTweetSendSend
Previous Post

ഗാർഹിക തൊഴിലാളികൾക്ക് ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം സർവീസ് ആനുകൂല്യമായി ലഭിക്കും

Next Post

ഷാർജയിൽ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത കാർ നിമിഷങ്ങൾക്കുള്ളിൽ മോഷണം പോയി

Next Post

ഷാർജയിൽ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത കാർ നിമിഷങ്ങൾക്കുള്ളിൽ മോഷണം പോയി

Leave Comment

RECOMMENDED NEWS

ഖത്തറിൽ ലഹരി മാഫിയയുടെ ചതി: സഹായം തേടി മലയാളി കുടുംബം

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പണം വാഗ്ദാനം ചെയ്ത ആറ് പ്രവാസികൾ അറസ്റ്റിൽ

3 years ago
434
വിമാനത്തിൽ മദ്യപിച്ചു ബഹളം വച്ച മലയാളി യാത്രക്കാരൻ അറസ്റ്റിൽ

വിമാനത്തിൽ മദ്യപിച്ചു ബഹളം വച്ച മലയാളി യാത്രക്കാരൻ അറസ്റ്റിൽ

1 year ago
434
ചെറിയ ബോട്ടുകളിലും മരക്കപ്പലുകളിലും ജോലിചെയ്യുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകി ദുബായ് പോലീസ്

ചെറിയ ബോട്ടുകളിലും മരക്കപ്പലുകളിലും ജോലിചെയ്യുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകി ദുബായ് പോലീസ്

1 year ago
435
ഇ-22 അല്‍-ഐന്‍ റോഡ് ഭാഗീകമായി അടച്ചിടുമെന്ന് അബുദബി ഇന്റ്ഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍

ഇ-22 അല്‍-ഐന്‍ റോഡ് ഭാഗീകമായി അടച്ചിടുമെന്ന് അബുദബി ഇന്റ്ഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍

2 years ago
441

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?