Pravasi Vision
Monday, March 23, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഗാർഹിക തൊഴിലാളികൾക്ക് ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം സർവീസ് ആനുകൂല്യമായി ലഭിക്കും

January 31, 2026
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം സർവീസ് ആനുകൂല്യമായി ലഭിക്കും. വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങളെക്കുറിച്ച് പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. ആറുമാസത്തെ ഗ്യാരന്റി കാലയളവിനുള്ളിൽ തൊഴിലാളി പോകുകയാണെങ്കിൽ, റീഫണ്ടിനുള്ള അർഹത നിലനിർത്താൻ ഡൊമസ്റ്റിക് വർക്കേഴ്സ് റിക്രൂട്ട്മെന്റ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്. എല്ലാ വീട്ടുജോലിക്കാരും സ്റ്റാൻഡേർഡ് കരാറിന്റെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യേണ്ടതെന്നും അധികൃതർ വ്യക്തമാക്കി. ജോലി സമയം കഴിഞ്ഞതിന് ശേഷം തൊഴിലാളികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അവകാശമുണ്ട്. അതോറിറ്റിയുടെ അറിവില്ലാതെ തൊഴിലാളി ട്രാൻസ്ഫർ ആയാൽ ​ഗ്യാരണ്ടി ജപ്തി ചെയ്യും. ഗ്യാരണ്ടി കാലയളവിൽ അനുമതിയില്ലാതെ തൊഴിലാളികളെ കൈമാറ്റം ചെയ്യരുതെന്നും തൊഴിലുടമകൾക്ക് അതോറിറ്റി നിർദേശം നൽകിയിട്ടിണ്ട്.

Tags: benefit for each yeardomestic workersreceive one month's salary as a service
ShareTweetSendSend
Previous Post

ആകാശത്തിന് കീഴെ അവസരപ്പെരുമഴ, പ്രവാസികൾക്കും സുവർണ്ണാവസരം

Next Post

മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലായി ഏഴ് റെസിഡൻഷ്യൽ പാർക്കുകൾ വരുന്നു

Next Post
മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലായി ഏഴ് റെസിഡൻഷ്യൽ പാർക്കുകൾ വരുന്നു

മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലായി ഏഴ് റെസിഡൻഷ്യൽ പാർക്കുകൾ വരുന്നു

Leave Comment

RECOMMENDED NEWS

പ്രവേശനവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശന വിസാ കാലാവധി വീണ്ടും നീട്ടി

പ്രവേശനവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശന വിസാ കാലാവധി വീണ്ടും നീട്ടി

4 years ago
437
യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസ്

യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസ്

1 year ago
439
സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

അബുദാബിയിലെ അൽ ഐനിൽ നാളെ മുതൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു

2 years ago
433
മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്താല്‍ തടവുശിക്ഷയും അഞ്ച് ലക്ഷം റിയാല്‍ പിഴയും ചുമത്തുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍

മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്താല്‍ തടവുശിക്ഷയും അഞ്ച് ലക്ഷം റിയാല്‍ പിഴയും ചുമത്തുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍

5 years ago
436

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?