Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ദുബൈയിലെ തിരക്കേറിയ മെട്രോ സ്റ്റേഷനായ ബൂർജ് ഖലീഫ-ദുബൈ മാൾ വിപുലീകരിക്കുന്നു

January 16, 2026
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

ദുബൈയിലെ തിരക്കേറിയ മെട്രോ സ്റ്റേഷനായ ബൂർജ് ഖലീഫ-ദുബൈ മാൾ വിപുലീകരിക്കുന്നു. സ്റ്റേഷന്റെ ശേഷി 65 ശതമാനം വർധിപ്പിക്കാനാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ഇമാർ പ്രോപ്പർട്ടീസും ധാരണയായി. അവധി ദിവസങ്ങളിലും ആഘോഷദിനങ്ങളിലും യാത്രക്കാരാൽ വീർപ്പുമുട്ടുന്ന മെട്രോ സ്റ്റേഷനാണ് ദുബൈയിലെ ബൂർജ് ഖലീഫ-ദുബൈ മാൾ. വികസന പദ്ധതി പൂർത്തിയാകുമ്പോൾ സ്റ്റേഷന്റെ മൊത്തം വിസ്തീർണം 6,700 ചതുരശ്ര മീറ്ററിൽ നിന്ന് 8,500 ചതുരശ്ര മീറ്ററായി ഉയരും. മണിക്കൂറിൽ യാത്രക്കാരുടെ ശേഷി 7,250 ൽ നിന്ന് 12,320 ആകും. ദിവസേന കൈകാര്യം ചെയ്യാനാകുന്ന യാത്രക്കാരുടെ എണ്ണം 2.2ലക്ഷം യാത്രക്കാരായി വർധിക്കും. കോൺകോഴ്‌സ്, പ്ലാറ്റ്‌ഫോം ഏരിയകൾ വികസിപ്പിക്കും. പുതിയ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും വരും. യാത്രക്കാരുടെ നീക്കും വേഗത്തിലാക്കാൻ പ്രത്യേക എൻട്രി, എക്സിറ്റ് ഗേറ്റുകൾ വരും. നിരക്ക് ഈടാക്കാൻ കൂടുതൽ ഫെയർ ഗേറ്റുകളും സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags: Burj Khalifa-Dubai MallDubai's busiest metro stationeing expanded
ShareTweetSendSend
Previous Post

വിമാന സർവീസുകളുടെ ഷെഡ്യൂളുകൾ പുഃനക്രമീകരിച്ചു

Next Post

മൾട്ടിപ്പിൾ-ട്രിപ്പ് എക്സിറ്റ് പെർമിറ്റ് ആരംഭിച്ച് കുവൈത്ത്

Next Post
കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇത്തവണ നീണ്ട അവധി ലഭിക്കുമെന്നു സൂചന

മൾട്ടിപ്പിൾ-ട്രിപ്പ് എക്സിറ്റ് പെർമിറ്റ് ആരംഭിച്ച് കുവൈത്ത്

Leave Comment

RECOMMENDED NEWS

ചൂട് കൂടിയ സാഹചര്യത്തിൽ സ്കൂൾ പ്രവൃത്തി സമയം കുറച്ചു

ചൂട് കൂടിയ സാഹചര്യത്തിൽ സ്കൂൾ പ്രവൃത്തി സമയം കുറച്ചു

9 months ago
435
സാമ്പത്തിക ഇടപാടിൽ പെട്ട് ജയിലിൽ കഴിയുന്ന ആയിരത്തോളം തടവുകാരെ വിട്ടയ്ക്കാൻ ഒരുങ്ങി ദുബായ് പരമോന്നത കോടതി

സാമ്പത്തിക ഇടപാടിൽ പെട്ട് ജയിലിൽ കഴിയുന്ന ആയിരത്തോളം തടവുകാരെ വിട്ടയ്ക്കാൻ ഒരുങ്ങി ദുബായ് പരമോന്നത കോടതി

2 years ago
441
വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രോക്ടർ ഓഫ് എമിഗ്രൻസ്

വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രോക്ടർ ഓഫ് എമിഗ്രൻസ്

2 years ago
432
യുഎഇയില്‍ വ്യാജ വിദേശ കറന്‍സിയുമായി മൂന്ന് അറബ് പൗരന്മാരെ പിടികുടി

യുഎഇയില്‍ വ്യാജ വിദേശ കറന്‍സിയുമായി മൂന്ന് അറബ് പൗരന്മാരെ പിടികുടി

1 year ago
436

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?