Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ദുബൈയിൽ സ്വർണ്ണവിലയിൽ വൻ വർദ്ധനവ്

January 12, 2026
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

ദുബൈയിൽ സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണ്ണത്തിന്‍റെ വില ഗ്രാമിന് 500 ദിർഹം എന്ന ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു. ദുബൈ ജ്വല്ലറി ഗ്രൂപ്പിന്‍റെ കണക്കനുസരിച്ച് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 540.25 ദിർഹമാണ് നിലവിലെ വില. 22 കാരറ്റ് സ്വര്‍ണത്തിന് 500.25 ദിർഹം , 21 കാരറ്റ് സ്വര്‍ണത്തിന് 479.75 ദിർഹം , 18 കാരറ്റ് സ്വര്‍ണത്തിന് 411.25 ദിർഹം എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,500 ഡോളർ എന്ന നിരക്ക് മറികടന്നു. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. അമേരിക്കയിലെ തൊഴിൽ വിപണിയിലെ തളർച്ചയും വെനിസ്വേലയുമായുള്ള രാഷ്ട്രീയ അസ്വസ്ഥതകളും സ്വർണവില ഉയരാൻ പ്രധാന കാരണങ്ങളായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാന്റെ മാറ്റവും വരാനിരിക്കുന്ന പുതിയ നേതൃത്വം പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകളും വില വർദ്ധനവിന് കാരണമായി. സ്വർണ്ണം വരും ദിവസങ്ങളിലും കരുത്ത് കാട്ടുന്നത് തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്.

Tags: dubaigold pricesHuge increase in gold prices in Dubai
ShareTweetSendSend
Previous Post

കുവൈത്തിൽ നവജാതശിശുക്കൾക്ക് സിവിൽ ഐഡി നൽകുന്നതിനുള്ള സമയപരിധി നീട്ടി

Next Post

കാത്തിരിപ്പിന് ഇനി ഇത്തിരി ദൂരം, ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ്

Next Post
കാത്തിരിപ്പിന് ഇനി ഇത്തിരി ദൂരം, ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ്

കാത്തിരിപ്പിന് ഇനി ഇത്തിരി ദൂരം, ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ്

Leave Comment

RECOMMENDED NEWS

സന്ദര്‍ശക വിസയിലെത്തി ശേഷം ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നിയമ നടപടിക്കൊരുങ്ങി ബഹ്റൈന്‍.

ഈ വർഷം ആദ്യത്തെ മൂന്ന് മാസങ്ങളിൽ 70 ലക്ഷത്തിലധികം വിസകളാണ് അനുവദിച്ചത്

11 months ago
434
കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

സൗദിയിൽ നിയമം ലംഘിച്ച പതിനായിരത്തിലേറെ പ്രവാസികൾ പിടിയിൽ

3 years ago
432
യുഎഇയിലേക്ക് കുടുംബസമേതം വരുന്നവര്‍ക്ക് ഇനി മുതല്‍ ഗ്രൂപ്പ് വിസ അനുവദിക്കും

സൗദിയിൽ തൊഴിൽ വിസ സ്റ്റാമ്പിങ്ങിനായി ഭൂരിഭാഗം പ്രൊഫഷനുകൾക്കും പരീക്ഷ നിർബന്ധമാക്കി

8 months ago
440
കുവൈത്തിൽ തണുപ്പകറ്റാൻ റൂമിനകത്ത് തീ കൂട്ടിയ ശേഷം ഉറങ്ങിയ 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്

കുവൈത്തിൽ തണുപ്പകറ്റാൻ റൂമിനകത്ത് തീ കൂട്ടിയ ശേഷം ഉറങ്ങിയ 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്

1 year ago
435

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?