Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

വാഹനങ്ങളുടെയും റിയൽ എസ്റ്റേറ്റ് വസ്തുക്കളുടെയും വിപുലമായ ഓൺലൈൻ ലേലം പ്രഖ്യാപിച്ചു

January 10, 2026
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

ഖത്തറിലെ സുപ്രീം ജുഡീഷ്യറി കൗൺസിൽ വാഹനങ്ങളുടെയും റിയൽ എസ്റ്റേറ്റ് വസ്തുക്കളുടെയും വിപുലമായ ഓൺലൈൻ ലേലം പ്രഖ്യാപിച്ചു. കൗൺസിലിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘കോർട്ട് മസാദാത്ത്’ ആപ്ലിക്കേഷൻ വഴിയാണ് ലേലം നടക്കുന്നത്. ജനുവരി 11 ഞായറാഴ്ചയാണ് രണ്ട് ലേലങ്ങളും നടക്കുന്നത്. താല്പര്യമുള്ളവർക്ക് മൊബൈൽ ആപ്പ് വഴി ലേലത്തിൽ പങ്കെടുക്കാം. റിയൽ എസ്റ്റേറ്റ് ലേലം ജനുവരി 11രാവിലെ 9:30 മുതൽ 11 മണി വരെയാണ്. ഖത്തറിലെ വിവിധ ഷോപ്പിംഗ് മാളുകൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ, ഹോട്ടൽ കെട്ടിടങ്ങൾ, നിക്ഷേപ ആവശ്യങ്ങൾക്കുള്ള പ്രോപ്പർട്ടികൾ എന്നിവയാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ വസ്തുവിന്റെയും അടിസ്ഥാന വിലയും വിസ്തീർണ്ണവും ആപ്പിൽ ലഭ്യമാണ്. വാഹന ലേലം ജനുവരി 11 ന് വൈകുന്നേരം 4 മണി മുതൽ 7 മണി വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. വിവിധ തരം വാഹനങ്ങൾ ലേലത്തിൽ ലഭ്യമാണ്. ഓരോ വാഹനത്തിനും നിശ്ചിത സുരക്ഷാ ഡിപ്പോസിറ്റ് നൽകി ലേലത്തിൽ പങ്കെടുക്കാം. താൽപ്പര്യമുള്ളവർ ‘കോർട്ട് മസാദാത്ത്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ലേലത്തിന് രജിസ്റ്റർ ചെയ്യണം. ലേലത്തിൽ പങ്കെടുക്കുന്നവർ സാധുവായ ഖത്തർ ഐഡി ഉള്ളവരായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

Tags: Extensive online auctionvehicles and real estate assets announced
ShareTweetSendSend
Previous Post

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ തുറന്നു

Next Post

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ തങ്ങളുടെ രാജ്യാന്തര ശൃംഖലയുടെ ഭാഗമാക്കിയതായി സൗദി

Next Post
പ്രവാസികളുടെ നടുവൊടിച്ച് വിമാനടിക്കറ്റ് നിരക്ക്

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ തങ്ങളുടെ രാജ്യാന്തര ശൃംഖലയുടെ ഭാഗമാക്കിയതായി സൗദി

Leave Comment

RECOMMENDED NEWS

യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ്, ലൈസന്‍സിങ് സേവനങ്ങള്‍ ഇനി വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാകും

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുന്നു

4 years ago
446
ദുബായ് ആർടിഎ ‘റിസർച്ച്, ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി 2030’ പ്രഖ്യാപിച്ചു; ലക്ഷ്യം ലോകോത്തര ഗതാഗത മേഖല

ദുബായ് ആർടിഎ ‘റിസർച്ച്, ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി 2030’ പ്രഖ്യാപിച്ചു; ലക്ഷ്യം ലോകോത്തര ഗതാഗത മേഖല

4 months ago
439
ബഹ്റൈനില്‍ സഹജീവനക്കാരുടെ മര്‍ദനമേറ്റ മലയാളി യുവാവിനെ സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷപെടുത്തി

ബഹ്റൈനില്‍ സഹജീവനക്കാരുടെ മര്‍ദനമേറ്റ മലയാളി യുവാവിനെ സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷപെടുത്തി

3 years ago
433
പുറം രാജ്യങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

പുറം രാജ്യങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

2 years ago
433

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?