Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദിയില്‍ ഹോട്ടല്‍ വാടകനിരക്ക് വർധിക്കുന്നു

January 9, 2026
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

സൗദിയില്‍ ഹോട്ടല്‍ വാടകനിരക്ക് വർധിക്കുന്നു. രണ്ടായിരത്തി ഇരപുത്തിയഞ്ച് മൂന്നാംപാദത്തില്‍ രാജ്യത്തെ ശരാശരി ഹോട്ടല്‍ മുറികളുടെ താമസനിരക്ക് 341 റിയാലിലെത്തിയതായി റിപ്പോര്‍ട്ട്. ഗസ്റ്റാറ്റാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2025 മൂന്നാം പാദത്തിൽ രാജ്യത്തെ ഹോട്ടൽ മുറികളുടെ താമസ നിരക്കിൽ 2.9 ശതമാനം വർധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2024 ൽ 46.1ശതമാനമായിരുന്നത് 2025 അവസാനത്തോടെ 49.1 ശതമാനമായി ഉയർന്നു. എന്നാൽ അപ്പാർട്ട്മെന്റുകളിലും മറ്റു ആതിഥ്യ സൗകര്യങ്ങളിലും താമസനിരക്കിൽ ഇക്കാലയളവില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 2024ൽ 58 ശതമാനം ആയിരുന്നത് 0.5 ശതമാനം കുറവോടെ 2025ൽ 57.4 ശതമാനമായി.രാജ്യത്ത് ലൈസൻസ് നേടിയ ടൂറിസ്റ്റ് ആതിഥ്യ സൗകര്യങ്ങളുടെ എണ്ണത്തിലും വർധനവ് ഉണ്ടായതായി അധികൃതർ വ്യക്തമാക്കി.

Tags: Hotel rental ratessaudi arabia
ShareTweetSendSend
Previous Post

ബാങ്കിങ് മേഖലയിൽ പ്രവാസികൾക്കായുള്ള വായ്പാ നിബന്ധനകളിൽ വലിയ മാറ്റങ്ങൾ വരുന്നു

Next Post

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ തുറന്നു

Next Post
ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ തുറന്നു

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ തുറന്നു

Leave Comment

RECOMMENDED NEWS

ബാങ്ക് ഇടപാടുകാരുടെ വ്യക്തിവിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാകാൻ സാധ്യതയുണ്ടെന്ന് ദുബൈ

ബാങ്ക് ഇടപാടുകാരുടെ വ്യക്തിവിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാകാൻ സാധ്യതയുണ്ടെന്ന് ദുബൈ

12 months ago
434
ദുബൈയിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ രണ്ട് പാക് സ്വദേശികൾ അറസ്റ്റിൽ

ദുബൈയിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ രണ്ട് പാക് സ്വദേശികൾ അറസ്റ്റിൽ

2 years ago
471
യു എ ഇ യിൽ സ്വകാര്യമേഖലാ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്

സന്ദർശകർക്കും താമസക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിപ്പിച്ച് കുവൈത്ത്

2 months ago
437
സൗദി-യു.എസ് ബന്ധത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാമെന്ന് എന്നു ബൈഡന്‍

സൗദി-യു.എസ് ബന്ധത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാമെന്ന് എന്നു ബൈഡന്‍

3 years ago
436

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?