Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

മക്കയിലെ വിശുദ്ധ പള്ളിയിൽ തീർഥാടകരും സന്ദർശകരുമായ മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക സൗകര്യങ്ങൾ

December 26, 2025
in News
0
Share on FacebookShare on Twitter

മക്കയിലെ വിശുദ്ധ പള്ളിയിൽ തീർഥാടകരും സന്ദർശകരുമായ മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. തിരക്കേറിയ സമയങ്ങളിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് എളുപ്പത്തിൽ പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കുന്ന തരത്തിൽ അതീവ ശ്രദ്ധയോടെയാണ് പാതകൾ ക്രമീകരിച്ചിരിക്കുന്നത്. അജിയാദ് ബ്രിഡ്ജ്, അൽ മർവ എലിവേറ്ററുകൾ, അൽ അർഖം ബ്രിഡ്ജ്, അൽ അർഖം എലിവേറ്ററുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ പ്രത്യേക വഴികൾ സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ വിവിധ നിലകളിലേക്കുള്ള യാത്രയും പ്രവേശനവും കൂടുതൽ ലളിതമാകും. മാനുഷിക പരിഗണനക്കും സേവന നിലവാരത്തിനും മുൻഗണന നൽകിക്കൊണ്ട് ഭരണകൂടം നടപ്പാക്കുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ ക്രമീകരണങ്ങൾ. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ആവശ്യമായ പ്രത്യേക പരിഗണന നൽകുകയും അവർക്ക് പള്ളിയിലെ വിവിധ ഭാഗങ്ങളിലേക്ക് തടസ്സമില്ലാതെ എത്തിച്ചേരാൻ സൗകര്യം ഒരുക്കുകയും ചെയ്യുന്നത് ഹജ്ജ്-ഉംറ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും.

 

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433
Tags: elderly and disabled pilgrimsSpecial facilitiesvisitors at the Holy Mosque in Mecca
ShareTweetSendSend
Previous Post

കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി

Next Post

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത

Next Post
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത

Leave Comment

RECOMMENDED NEWS

സ്വദേശിവത്കരണം കടുപ്പിച്ച് സൗദി

പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം

3 weeks ago
435
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 314  കമ്പനികള്‍ക്കെതിരെ നടപടിയുമായി ഖത്തർ

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 314 കമ്പനികള്‍ക്കെതിരെ നടപടിയുമായി ഖത്തർ

4 years ago
438
ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

1 year ago
436
അബുദാബിയിൽ വാക്‌സിൻ എടുക്കാത്ത ഉദ്യോഗസ്‌ഥർ രണ്ട് ദിവസത്തിലൊരിക്കൽ പിസിആർ പരിശോധന നടത്തണം

ബ്രിട്ടന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യ

4 years ago
435

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?