Pravasi Vision
Saturday, March 28, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ദുബൈയിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ മരണാന്തര നടപടികൾ എളുപ്പമാക്കാൻ പുതിയ സംവിധാനം

December 10, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

ദുബൈയിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ മരണാന്തര നടപടികൾ എളുപ്പമാക്കാൻ പുതിയ സംവിധാനം. ഇതിനായി ദുബൈ ഹെൽത്ത് അതോറ്റി എകീകൃത പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചു. ‘ജാബർ’ എന്ന പേരിലാണ് പുതിയ സംവിധാനമെന്ന് അധികൃതർ വ്യക്തമാക്കി. മരണപ്പെട്ടവരുടെ രേഖകൾ ശരിയാക്കാൻ ബന്ധുക്കൾ വിവിധ ഓഫിസുകൾ കയറിറങ്ങുന്നത് ഒഴിവാക്കാനാണ് ദുബൈയിൽ ജാബർ എന്ന എകീകൃതസംവിധാനം ആരംഭിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിനായി പ്രത്യേകമായി ഒരു സർക്കാർ ഓഫീസർ സേവനത്തിന് രംഗത്തുണ്ടാകും. ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചാൽ പുതിയ സംവിധാനത്തിൽ ഓട്ടോമാറ്റിക്കായി തന്നെ മരണസർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പിലേക്കും ഇതിന്റെ നോട്ടിഫിക്കേഷൻ പോകും.

Tags: including those in DubaiNew system to ease post-death procedures
ShareTweetSendSend
Previous Post

ചെറുകിട-ഇടത്തരം സംരംഭങ്ങൾ നിലനിൽപ്പിന് ഭീഷണിയാകുന്ന നിരവധി പ്രതിസന്ധികൾ നേരിടുന്നതായി റിപ്പോർട്ട്

Next Post

തദ്ദേശീയമായി നിർമിച്ച ആദ്യ തെർമൽ ഓക്സിഡൈസർ പുറത്തിറക്കി ഒമാൻ

Next Post
തദ്ദേശീയമായി നിർമിച്ച ആദ്യ തെർമൽ ഓക്സിഡൈസർ പുറത്തിറക്കി ഒമാൻ

തദ്ദേശീയമായി നിർമിച്ച ആദ്യ തെർമൽ ഓക്സിഡൈസർ പുറത്തിറക്കി ഒമാൻ

Leave Comment

RECOMMENDED NEWS

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം കവർന്നത് തന്റെ ഭർത്താവിനെ അവസാനമായി കാണാനുള്ള ഭാര്യയുടെ അവസരത്തെ

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം കവർന്നത് തന്റെ ഭർത്താവിനെ അവസാനമായി കാണാനുള്ള ഭാര്യയുടെ അവസരത്തെ

2 years ago
433
ദുബായിൽ ഫ്യൂച്ചർ കോംപിറ്റൻസീസ് 2023 എന്ന പേരിൽ വിദ്യാർഥികൾക്കായുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ

തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേരാത്തവരിൽ നിന്നും പിഴ ഈടാക്കുമെന്ന് യു എ ഇ

2 years ago
435
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അഞ്ച് സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അഞ്ച് സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി

3 months ago
441
ബഹ്റൈനില്‍ നിയമലംഘനങ്ങളുടെ പേരില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി;തൊഴില്‍ രഹിതരായത് നിരവധി പ്രവാസിക മലയാളികള്‍

ബഹ്റൈനിൽ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കണമെന്ന നിർദേശത്തിന് എം.പിമാരുടെ അംഗീകാരം

2 years ago
491

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?