Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദിയിൽ നൈറ്റ് ലൈഫ് കളറാകാൻ പോകുന്നു

December 6, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

സൗദിയിൽ നൈറ്റ് ലൈഫ് കളറാകാൻ പോകുന്നു. ഇതിനായി സ്ട്രീറ്റ് ഫുഡ് പദ്ധതി നടപ്പാക്കും. റിയാദിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നത് .റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടികൾ. തനത് തെരുവ് ഭക്ഷണങ്ങൾ നൽകുക, നഗരത്തെ രാത്രി കാലങ്ങളിലും സജീവാക്കുക തുടങ്ങിയവയുടെ ഭാഗമായാണ് നീക്കം. കാൽനട യാത്ര പ്രോത്സാഹിപ്പിക്കുക, ബജറ്റിലൊതുങ്ങുന്ന ഭക്ഷണ ഓപ്ഷനുകൾ ലഭ്യമാക്കുക, ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക എന്നിവയും ലക്ഷ്യമാണ്. തണുപ്പ് തുടങ്ങിയതോടെ റിയാദിലടക്കം നൈറ്റ് ലൈഫ് സജീവമാണ്. നൂർ റിയാദ് ഫെസ്റ്റ്, റിയാദ് ഫെസ്റ്റ് എന്നിവ ഒരുക്കി നഗരം സജീവമാക്കുകയാണ് സൗദി.

Tags: colorful in Saudi ArabiaStreet food
ShareTweetSendSend
Previous Post

യുഎഇയിൽ 1300 ലേറെ വ്യാജ സ്ഥാപനങ്ങൾ കണ്ടെത്തിയതായി തൊഴിൽമന്ത്രാലയം

Next Post

തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം

Next Post
തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം

തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം

Leave Comment

RECOMMENDED NEWS

ഒക്സഗൺ; ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായിക നഗരം സൗദിയിൽ ഒരുങ്ങുന്നു

ഒക്സഗൺ; ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായിക നഗരം സൗദിയിൽ ഒരുങ്ങുന്നു

4 years ago
445
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 തിങ്കളാഴ്ചയിലേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻറെ മോചനം സംബന്ധിച്ച കേസ്‌ ഡിസംബർ 30 ന് പരിഗണിക്കും

1 year ago
433
സൗദിയില്‍ ഇഖാമ ലവി തവണകളായി അടയ്ക്കല്‍ പ്രാബല്യത്തില്‍

സൗദിയിൽ മാസാടിസ്ഥാനത്തിൽ ഇഖാമ പുതുക്കൽ ആരംഭിച്ചു

4 years ago
449
യു.എ.ഇയില്‍ ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക

കുവൈത്തില്‍ ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചയാളെ നാടുകടത്തും

5 years ago
434

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?