Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

യുഎഇയിൽ 1300 ലേറെ വ്യാജ സ്ഥാപനങ്ങൾ കണ്ടെത്തിയതായി തൊഴിൽമന്ത്രാലയം

December 6, 2025
in News
0
Share on FacebookShare on Twitter

യുഎഇയിൽ 1300 ലേറെ വ്യാജ സ്ഥാപനങ്ങൾ കണ്ടെത്തിയതായി തൊഴിൽമന്ത്രാലയം. ഈ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത ജീവനക്കാരുണ്ടെങ്കിലും ഇവർക്ക് തൊഴിലില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ജൂൺ വരെ നടത്തിയ പരിശോധനയിലാണ് 1300 വ്യാജ സ്ഥാപനങ്ങൾ കണ്ടെത്തിയതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. 1800 ഉടമകളുടെ പേരിലാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ, ലൈസൻസ് പ്രകാരമുള്ള ഒരു പ്രവർത്തനവും ഈ സ്ഥാപനങ്ങൾ നടത്തുന്നില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഇവയിൽ രജിസ്റ്റർ ചെയ്ത ജീവനക്കാരുണ്ടെങ്കിലും ഇവർക്ക് യഥാർഥത്തിൽ തൊഴിലുണ്ടായിരുന്നില്ല. വ്യാജമെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റ് നേടുന്നതിനുള്ള യോഗ്യത മന്ത്രാലയം താത്കാലികമായി റദ്ദാക്കി. 3.4 കോടി ദിർഹത്തിലധികം പിഴ ഇവർക്ക് ലഭിക്കും. സ്വകാര്യമേഖല സ്ഥാപനങ്ങളുടെ റേറ്റിങ് സംവിധാനത്തിൽ ഇവയെ തരം താഴ്ത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434
Tags: companies in the UAEMinistry of Laborsays it has discovered
ShareTweetSendSend
Previous Post

യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കൽ ഇനി ഒറ്റ അപേക്ഷയിൽ

Next Post

സൗദിയിൽ നൈറ്റ് ലൈഫ് കളറാകാൻ പോകുന്നു

Next Post
യുഎഇയിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും

സൗദിയിൽ നൈറ്റ് ലൈഫ് കളറാകാൻ പോകുന്നു

Leave Comment

RECOMMENDED NEWS

ഒമാനിൽ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചത് 24000 പരാതികൾ

ഒമാനിൽ സംരക്ഷണ സംവിധാനം മികച്ച രീതിയിൽ തുടരുന്നതായി തൊഴിൽ മന്ത്രാലയം

2 months ago
436
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

സമൂഹത്തില്‍ ഗോത്ര വിദ്വേഷം വളര്‍ത്തുന്നവിധം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി

2 years ago
433
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഹജ്ജിനിടെ ഇത്തവണ സൗദിയിൽ 1301 തീർത്തടാകർ മരിച്ചെന്നു സൗദി ഹജ്ജ് മന്ത്രി

2 years ago
434
കു​വൈ​ത്തിൽ താമസ മു​റി​യി​ൽ​നി​ന്നും 700 ദീ​നാ​ർ പ്ര​വാ​സി മോ​ഷ്ടി​ച്ച​താ​യി പ​രാ​തി

കു​വൈ​ത്തിൽ താമസ മു​റി​യി​ൽ​നി​ന്നും 700 ദീ​നാ​ർ പ്ര​വാ​സി മോ​ഷ്ടി​ച്ച​താ​യി പ​രാ​തി

1 year ago
435

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?