Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഉള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും വ്യക്തമാക്കി  കുവൈത്ത് മന്ത്രിസഭ

November 24, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

കുവൈത്ത് മന്ത്രിസഭ അംഗീകരിച്ച 2025-ലെ ഡിജിറ്റൽ വ്യാപാര മേഖല നിയന്ത്രിക്കുന്നതിനുള്ള നിയമത്തിൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഉള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും വ്യക്തമാക്കി. ഉപഭോക്താവിന്റെയും സേവന ദാതാവിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് കർശന നിർദ്ദേശങ്ങളും നിയമം നൽകുന്നുണ്ട്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചിക്കുന്നതോ ആയ പ്രചാരണങ്ങളിൽ നിന്ന് ഇൻഫ്ലുവൻസർമാർ വിട്ടുനിൽക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നു. കൂടാതെ, സേവന ദാതാക്കൾ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിശ്വസനീയമായ മാർഗങ്ങളിലൂടെ വേണം സാമ്പത്തിക ഇടപാടുകൾ നടത്താൻ. ഡിജിറ്റൽ വ്യാപാര മേഖലയെ നിയന്ത്രിക്കാനും ആവശ്യമായ തീരുമാനങ്ങളും ചട്ടങ്ങളും പുറപ്പെടുവിക്കാനുമുള്ള ചുമതല വാണിജ്യ വ്യവസായ മന്ത്രാലയത്തിനാണ്. ഇലക്ട്രോണിക് ലേലങ്ങൾ, ഉൽപ്പന്നങ്ങളോ സേവനങ്ങളോ നൽകുന്നവരും ഉപഭോക്താക്കളും തമ്മിലുള്ള ഇടനിലക്കാരായി പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളും ഇതിൽ ഉൾപ്പെടും. നിയമലംഘനം നടത്തുന്ന സേവന ദാതാക്കൾക്കുള്ള സാമ്പത്തിക പിഴകളും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Tags: Kuwaiti Cabinet clarifies conditionssocial media influencers
ShareTweetSendSend
Previous Post

സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം പട്ടണത്തിൽ വൻ അഗ്നിബാധ

Next Post

പ്രവാസി റിക്രൂട്ട്മെന്റ് മേഖലയുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമായി പുതിയ സംവിധാനത്തിന് തുടക്കം

Next Post
പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന

പ്രവാസി റിക്രൂട്ട്മെന്റ് മേഖലയുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമായി പുതിയ സംവിധാനത്തിന് തുടക്കം

Leave Comment

RECOMMENDED NEWS

പൊതുസ്ഥലങ്ങളിൽ പരസ്യം പതിച്ചാൽ 70,000 രൂപയോളം പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഷാർജ മുനിസിപ്പാലിറ്റി

പൊതുസ്ഥലങ്ങളിൽ പരസ്യം പതിച്ചാൽ 70,000 രൂപയോളം പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഷാർജ മുനിസിപ്പാലിറ്റി

3 years ago
433
പ്രാഥമിക തൊഴില്‍ പെര്‍മിറ്റ് ജോലി ചെയ്യുന്നതിനുള്ള അനുമതിയല്ലെന്നു യു.എ.ഇ

പ്രാഥമിക തൊഴില്‍ പെര്‍മിറ്റ് ജോലി ചെയ്യുന്നതിനുള്ള അനുമതിയല്ലെന്നു യു.എ.ഇ

3 years ago
434
യുഎഇയിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും

സൗദിയിൽ നൈറ്റ് ലൈഫ് കളറാകാൻ പോകുന്നു

4 months ago
436
സൗദിയില്‍ പ്രവാസികൾക്ക് പരമാവധി രണ്ടു സ്വകാര്യ വാഹനങ്ങളാണ് സ്വന്തം ഉടമസ്ഥതയില്‍ നിലനിര്‍ത്താനാവുക

പെർമിറ്റ് ഇല്ലാതെ ടാക്സി സർവീസ് നടത്തുന്നവർക്ക് ഇനി മുതൽ 20,000 റിയാൽ വരെ പിഴ

6 months ago
435

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?