Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദി അക്കൗണ്ടിങ് മേഖലയിൽ സ്വദേശിവൽക്കരണം തുടങ്ങി; മലയാളികൾ ആശങ്കയിൽ

October 28, 2025
in News, world
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

റിയാദ് : സൗദിയിൽ അറേബ്യയിൽ അക്കൗണ്ടിങ് മേഖലയിൽ സ്വദേശിവൽക്കരണം തുടങ്ങി. 44 അക്കൗണ്ടിങ് പ്രഫഷനുകളിലാണ് സ്വദേശിവൽക്കരണം തുടങ്ങിയത്. ഈ മാസം കഴിഞ്ഞ 27 മുതൽ ആദ്യഘട്ടം വാണിജ്യ മന്ത്രാലയവുമായി നടപ്പിലാക്കി തുടങ്ങിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സഹകരിച്ച് പ്രഖ്യാപിച്ചു. സൗദി പൗരന്മാർക്കുള്ള തൊഴിൽ വേതനം സംബന്ധിച്ച നിയമപ്രകാരം, വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് കുറഞ്ഞ പ്രതിമാസ വേതനം നിശ്ചയിച്ചിരിക്കുന്നു. ബിരുദമോ അതിന് തുല്യമായ യോഗ്യതയോ ഉള്ളവർക്ക് 6,000 റിയാലും, ഡിപ്ലോമയോ തത്തുല്യമോ ഉള്ളവർക്ക് 4,500 റിയാലും എന്നിങ്ങനെയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ സൗദിയിലെ എല്ലാ തൊഴിൽ മേഖലയിലും അവസരങ്ങൾ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. 44 തരം അക്കൗണ്ടിങ് പ്രഫഷനുകളിൽ, പ്രത്യേകിച്ച് ഫിനാൻഷ്യൽ മാനേജർ, അക്കൗണ്ടിങ് മാനേജർ, ഫിനാൻഷ്യൽ ആൻഡ് അക്കൗണ്ടിങ് അഫയേഴ്സ് മാനേജർ, അക്കൗണ്ട്സ് ആൻഡ് ബജറ്റ് മാനേജർ, ട്രഷറി മാനേജർ, കളക്ഷൻ മാനേജർ, സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്, ഫിനാൻഷ്യൽ കൺട്രോളർ,സീനിയർ ഫിനാൻഷ്യൽ ഓഡിറ്റർ അടക്കമുള്ള ജോലികളിലൊക്കെ സ്വദേശിവൽക്കരണത്തിന്റെ ശതമാനം ഉയർത്തുന്നതും. 5 വർഷത്തിനുള്ളിൽ 70 ശതമാനത്തിലെത്തുന്ന വരെ ഈ തീരുമാനം ക്രമേണ നടപ്പിലാക്കും. ഈ തീരുമാനത്തെ കുറിച്ച് കൂടുതലറിയാൻ ഗൈഡ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

Tags: MalayalisSaudi accounting sector
ShareTweetSendSend
Previous Post

ഇറാനിൽ നിന്നുള്ള കുപ്പിവെള്ളം കുടിച്ച് ഒമാനിൽ രണ്ട് മരണം; ഇറക്കുമതി നിരോധിച്ചു

Next Post

വോയ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം വരുന്നു വിരലുകൾ ഉപയോഗിക്കാതെ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാം

Next Post
വോയ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം വരുന്നു വിരലുകൾ ഉപയോഗിക്കാതെ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാം

വോയ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം വരുന്നു വിരലുകൾ ഉപയോഗിക്കാതെ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാം

Leave Comment

RECOMMENDED NEWS

ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്നവർക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

ഒമാനില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച 13 പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

2 years ago
433
ഗൾഫിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താതെ വിമാനക്കമ്പനികൾ

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താതെ വിമാനക്കമ്പനികൾ

5 years ago
457
അബുദാബിയിൽ ഇനി സലാമ ആപ്പ് സൗകര്യം സ്വകാര്യ സ്കൂളുകൾക്കും

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിബന്ധനകളുമായി സൗദി അറേബ്യ

2 years ago
434
6 രാജ്യങ്ങൾക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓൺ അറൈവൽ വിസയും ആരംഭിക്കാൻ ഒരുങ്ങി സൗദി ടൂറിസം മന്ത്രാലയം

ഇന്നു മുതൽ ഉംറ വിസാ അപേക്ഷകൾ സ്വീകരിച്ച് വിസകൾ അനുവദിക്കാൻ തുടങ്ങി; ഹജ്ജ്, ഉംറ മന്ത്രാലയം

2 years ago
441

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?