Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 10 വർഷത്തിലേറെ പഴക്കമുള്ള പിഴകൾ ഷാർജ അധികൃതർ റദ്ദാക്കി

October 23, 2025
in News, world
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

ഷാർജയിൽ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 10 വർഷത്തിലേറെ പഴക്കമുള്ള പിഴകൾ ഷാർജ അധികൃതർ റദ്ദാക്കി. ഏഴായിരത്തിലധികം ഗതാഗത നിയമലംഘന പിഴകളാണ് റദ്ദാക്കിയത്. എക്സിക്യൂട്ടീവ് കൗൺസിലിന്‍റെ ഏറ്റവും പുതിയ തീരുമാനം അനുസരിച്ചാണ് വർഷങ്ങളായി അടയ്ക്കാതെ കിടന്ന പിഴകൾ ഒഴിവാക്കി നൽകിയത്. സാമൂഹിക സ്ഥിരത ഉറപ്പാക്കാനുള്ള സർക്കാരിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായി പത്ത് വർഷത്തിൽ അധികം പഴക്കമുള്ള ഗതാഗത നിയമലംഘന പിഴകൾ ഒഴിവാക്കാനുള്ള എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനം ഷാർജ പൊലീസ് നടപ്പാക്കുകയായിരുന്നു. ഇതുവരെ 284 പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചു. 7,000ത്തിലധികം ട്രാഫിക് പിഴകളാണ് റദ്ദാക്കിയത്. ഇളവ് ലഭിക്കാൻ അപേക്ഷിക്കുന്നവർ പിഴ ഒഴിവാക്കുന്നതിന് 1,000 ദിർഹം ഫീസ് അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ, വാഹന ഉടമയുടെ മരണം, 10 വർഷത്തിലധികം തുടർച്ചയായി രാജ്യം വിട്ടുപോകുക, ഉടമയെ കണ്ടെത്താൻ കഴിയാത്ത ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ തുടങ്ങിയ മാനുഷികപരമായതോ പ്രത്യേകമായതോ ആയ കേസുകളിൽ ഈ ഫീസിൽ ഇളവുണ്ട്. യോഗ്യരായ വ്യക്തികൾക്ക് ട്രാഫിക് ആൻഡ് ലൈസൻസിംഗ് സർവീസ് സെന്ററുകൾ സന്ദർശിച്ച് ഈ ആനുകൂല്യം നേടാവുന്നതാണ്. സുരക്ഷ ഉറപ്പാക്കാനും റോഡ് നിയമങ്ങൾ പാലിക്കാനും പൊതുജനം ഗതാഗത നിയമങ്ങൾ അനുസരിക്കണമെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.

Tags: Sharjah authorities
ShareTweetSendSend
Previous Post

യുഎഇയിൽ പുതിയ ഫെഡറൽ ട്രാഫിക് നിയമം നിലവിൽ വന്നു

Next Post

ട്രക്ക് ഗതാഗതത്തിന് ആറ് അടിസ്ഥാന നിബന്ധനകൾ ആവർത്തിച്ച് സൗദി ജനറൽ ട്രാഫിക് വിഭാഗം

Next Post
ട്രക്ക് ഗതാഗതത്തിന് ആറ് അടിസ്ഥാന നിബന്ധനകൾ ആവർത്തിച്ച് സൗദി ജനറൽ ട്രാഫിക് വിഭാഗം

ട്രക്ക് ഗതാഗതത്തിന് ആറ് അടിസ്ഥാന നിബന്ധനകൾ ആവർത്തിച്ച് സൗദി ജനറൽ ട്രാഫിക് വിഭാഗം

Leave Comment

RECOMMENDED NEWS

തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യ പ്രീമിയം ഇഖാമ ഇനി കൂടുതൽ വിഭാഗം വിദേശികളിലേക്ക്

2 years ago
440
ജനുവരി, 2026ലെ ഏറ്റവും തണുപ്പേറിയ മാസമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

യുഎഇയിൽ ശൈത്യം കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

3 weeks ago
432
ഭിന്നശേഷിക്കാരനായ ഇന്ത്യൻ ബാലന്റെ സത്യസന്ധതയെ അഭിനന്ദിച്ച ദുബായ് പൊലീസ്

ഭിന്നശേഷിക്കാരനായ ഇന്ത്യൻ ബാലന്റെ സത്യസന്ധതയെ അഭിനന്ദിച്ച ദുബായ് പൊലീസ്

2 years ago
432
വാഹനങ്ങളുടെ നമ്പര്‍ മറയ്ക്കുകയോ, വ്യക്തമല്ലാത്ത രീതിയില്‍ ഓടിക്കുകയോ ചെയ്താല്‍ പിഴ

വാഹനങ്ങളുടെ നമ്പര്‍ മറയ്ക്കുകയോ, വ്യക്തമല്ലാത്ത രീതിയില്‍ ഓടിക്കുകയോ ചെയ്താല്‍ പിഴ

3 years ago
437

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?