Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Uncategorized

സൗദിയിൽ സന്ദർശക വിസയിലുള്ള കുട്ടികളെ താമസ വിസയിലേക്ക് മാറ്റാൻ സാധിക്കുമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം

October 14, 2025
in Uncategorized
0
Share on FacebookShare on Twitter

Related posts

സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു

മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

January 13, 2026
434
സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതാവകാശം ഇനി സ്വദേശികൾക്ക്

വിവാഹത്തിന് മുൻപ് മെഡിക്കൽ പരിശോധന നിർബന്ധമാക്കി ഒമാൻ

January 6, 2026
434

സൗദിയിൽ സന്ദർശക വിസയിലുള്ള കുട്ടികളെ താമസ വിസയിലേക്ക് മാറ്റാൻ സാധിക്കുമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം വ്യക്തമാക്കി. മാതാവും പിതാവും താമസ വിസയിലാണെങ്കിൽ മാത്രമാണ് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുക. കുട്ടികൾ 18 വയസ്സ് തികയാത്തവരുമായിരിക്കണം. സൗദി പാസ്‌പോർട്ട് വിഭാഗത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രവാസിയുടെ അന്വേഷണത്തിനാണ് പാസ്‌പോർട്ട് ജനറൽ ഡയറക്‌ട്രേറ്റ് വ്യക്തത നൽകിയത്. സന്ദർശക വിസയിലുള്ള കുട്ടികളെ ഇഖാമയിലേക്ക് മാറ്റാനായി ജവാസാത്ത് ഡയറക്‌ട്രേറ്റിന്റെ നിർദേശങ്ങൾക്കനുസൃതമായി അപേക്ഷ സമർപ്പിക്കണമെന്നും അവർ വിശദീകരിച്ചു. എന്നാൽ മാതാപിതാക്കളിൽ ഒരാൾ മാത്രമാണ് താമസ വിസയിലുള്ളതെങ്കിൽ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

Tags: department says childrenSaudi Arabia can be converted to residence visasSaudi passport
ShareTweetSendSend
Previous Post

യുഎഇയില്‍ പല ഭാഗങ്ങളിലും ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു

Next Post

ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഹജ്ജിന് അനുവദിക്കില്ലെന്ന് വ്യക്തമാക്കി സൗദി

Next Post
തീർഥാടകർ ഈ മാസം 29-നകം സൗദി അറേബ്യ വിടണം

ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഹജ്ജിന് അനുവദിക്കില്ലെന്ന് വ്യക്തമാക്കി സൗദി

Leave Comment

RECOMMENDED NEWS

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ജാഗ്രതാ നിർദേശം

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ജാഗ്രതാ നിർദേശം

4 months ago
437
വാഹനം  അപകടകരമായി ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; 31 പേർ അറസ്റ്റിൽ

വാഹനം അപകടകരമായി ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; 31 പേർ അറസ്റ്റിൽ

2 years ago
437
വിദേശത്ത് ജയിലുകളിൽ തടവിലായവരെ ഇന്ത്യയിലെ ജയിലിലേക്ക് മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്

ഒമാൻ ഫാക് കുർബ പദ്ധതിയിലൂടെ പ്രവാസികളുൾപ്പെടെ 488 തടവുകാർക്ക് മോചനം ലഭിച്ചതായി റിപ്പോർട്ട്

10 months ago
434
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ

10 months ago
436

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?