Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

പ്രവാസികൾക്ക് വോട്ട് ഉറപ്പിക്കാം; വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 14 വരെ അവസരം

October 7, 2025
in National, News, Travel, world
0
Share on FacebookShare on Twitter

തിരുവനന്തപുരം: വിദേശപൗരത്വം സ്വീകരിച്ചിട്ടില്ലാത്ത പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം നീട്ടിനൽകിയിട്ടുണ്ട്. ഈ അവസരം ഉപയോഗിച്ച് ഒക്ടോബർ 14 വരെ പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാം. തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

യോഗ്യതയും രജിസ്ട്രേഷൻ രീതിയും

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

വിദേശപൗരത്വം സ്വീകരിക്കാത്തവർക്ക് മാത്രമാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സാധിക്കുക. പേര് ചേർക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sec.kerala.gov.in സന്ദർശിക്കണം.

ചെയ്യേണ്ട വിധം:

  1. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് പ്രൊഫൈൽ തയ്യാറാക്കുക.
  2. പ്രവാസി വോട്ടർക്കുള്ള ഫോം 4എ തിരഞ്ഞെടുക്കുക.
  3. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്യുക.
  4. പൂരിപ്പിച്ച ഫോം 4എ ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കണം.
  5. ഈ ഫോം, പാസ്‌പോർട്ടിലെ മേൽവിലാസ പരിധിയിലുള്ള തിരഞ്ഞെടുപ്പ് ഓഫീസർക്ക് രജിസ്‌ട്രേഡ് തപാൽ വഴിയോ നേരിട്ടോ കൈമാറാം.

ആവശ്യമായ രേഖകൾ അപേക്ഷയോടൊപ്പം, വിസ, ഫോട്ടോ എന്നിവ മുദ്രണംചെയ്ത പാസ്‌പോർട്ടിന്റെ പകർപ്പ്‌ സ്വയംസാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. ഈ സമയപരിധിക്കുള്ളിൽ അപേക്ഷകൾ സമർപ്പിച്ച് പ്രവാസികൾക്ക് അവരുടെ വോട്ടവകാശം ഉറപ്പിക്കാൻ സാധിക്കും.

Tags: Non-residents can secure their vote; Upto 14th chance to add name in electoral roll
ShareTweetSendSend
Previous Post

അബുദാബിയിൽ ആറുമാസത്തിനുള്ളിൽ 12,309 കെട്ടിടങ്ങൾ പൂർത്തിയാക്കി

Next Post

തൊഴിലാളി അവകാശങ്ങൾ ഉറപ്പാക്കാൻ കർശന പരിശോധന

Next Post

തൊഴിലാളി അവകാശങ്ങൾ ഉറപ്പാക്കാൻ കർശന പരിശോധന

Leave Comment

RECOMMENDED NEWS

ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഇത്തവണത്തെ ഹജ്ജ് സീസണിൽ, തീർഥാടകർക്ക് സേവനം നൽകുന്നതിനായി 18 ആശുപത്രികളും മെഡിക്കൽ സെന്‍ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ

2 years ago
435
വിദ്യാകിരണം പദ്ധതിക്ക് സഹായഹസ്തം നീട്ടി പ്രവാസികളും വ്യവസായ പ്രമുഖരും

വിദ്യാകിരണം പദ്ധതിക്ക് സഹായഹസ്തം നീട്ടി പ്രവാസികളും വ്യവസായ പ്രമുഖരും

4 years ago
453
അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം

2 years ago
434
യുഎഇയിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിച്ചു

സൗദി അറേബ്യയിൽ തൊഴിലവസരം

1 year ago
434

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?