Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

കെ നെറ്റിനും, കാർഡ് പേയ്മെന്‍റുകൾക്കും ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കരുതെന്ന് കുവൈത്ത്

October 3, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

കുവൈത്ത് : കുവൈത്തിനുള്ളിൽ ഇലക്ട്രോണിക് പേയ്‌മെന്‍റ് രീതികൾ ഉപയോഗിച്ച് കെ നെറ്റ്, ഡെബിറ്റ് കാർഡുകളോ, ക്രെഡിറ്റ് കാർഡുകളോ ഉപയോഗിക്കുന്നതിന് ഉപഭോക്താവിൽ നിന്ന് യാതൊരു വിധ ഫീസുകളോ കമ്മീഷനുകളോ ഈടാക്കരുതെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്. എല്ലാ പ്രാദേശിക ബാങ്കുകൾക്കും ഇലക്ട്രോണിക് പേയ്‌മെന്‍റ് സർവീസ് പ്രൊവൈഡർമാർക്കും ഇ-മണി സർവീസ് പ്രൊവൈഡർമാർക്കും ഇതു സംബന്ധിച്ച നിർദ്ദേശം നൽകി.തങ്ങളുടെ സൂപ്പർവൈസറി പങ്ക് സജീവമാക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്‍റെയും ഭാഗമായാണ് സെൻട്രൽ ബാങ്കിന്‍റ ഈ നിർണായക നീക്കം. പോയിൻ്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി വ്യാപാരികൾക്ക് പേയ്‌മെന്‍റ് സേവനങ്ങൾ നൽകുന്നതിനുള്ള പ്രത്യേക കരാറുകളിൽ, ഇലക്ട്രോണിക് പേയ്‌മെൻ്റ് രീതികൾ ഉപയോഗിക്കുന്നതിന് കുവൈത്തിനുള്ളിലെ ഉപഭോക്താവിൽ നിന്ന് അധിക തുക ഈടാക്കരുത് എന്ന് വ്യക്തമാക്കുന്ന ഒരു വ്യവസ്ഥ ഉൾപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു . ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ നിർത്തിവെക്കുന്നതിനായി ബന്ധപ്പെട്ട കരാറുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ ബാങ്ക് സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags: K-Net and card paymentskuwait
ShareTweetSendSend
Previous Post

കുവൈത്ത് ആരോഗ്യമേഖലയിൽ പുതിയ കാൽവെപ്പ്,

Next Post

സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നവർക്ക് മുന്നറിയിപ്പ്

Next Post
പ്രവാസികള്‍ ഇനി മരുന്നിന് പണം നല്‍കേണ്ടിവരും, തീരുമാനവുമായി കുവൈത്ത്

സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നവർക്ക് മുന്നറിയിപ്പ്

Leave Comment

RECOMMENDED NEWS

വിവിധ നഗരങ്ങളിലേയ്ക്ക് കുറഞ്ഞ ചിലവില്‍ പറക്കാന്‍ അവസരമൊരുക്കി ഇത്തിഹാദ് എയര്‍വേയ്‌സ്

ഇത്തിഹാദ് എയര്‍വേയ്സ് ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു

2 years ago
435
ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 118 പിടിയില്‍

കുവൈത്തില്‍ ഇനി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല

4 years ago
434
നബിദിനം പ്രമാണിച്ച് യുഎഇയില്‍ ശമ്പളത്തോട് കൂടിയ അവധി

നബിദിനം;ഒമാനില്‍ പ്രവാസികള്‍ ഉള്‍പ്പടെ 162 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരി

2 years ago
432
ഉമ്മൻ ചാണ്ടി വിട വാങ്ങി

ഉമ്മൻ ചാണ്ടി വിട വാങ്ങി

3 years ago
442

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?