Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

അബുദാബിയിൽ 106 ബില്യൺ ദിർഹമിന്റെ ഭവന പദ്ധതിക്ക് യുഎഇ പ്രസിഡന്റിന്റെ അനുമതി

September 25, 2025
in National, News, world
0
Share on FacebookShare on Twitter

അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ പുതിയ ഭവനപദ്ധതികൾക്ക് അനുമതി നൽകി. 106 ബില്യൻ ദിർഹം (ഏകദേശം 2.3 ലക്ഷം കോടി രൂപ) ചെലവിൽ 40,000-ലേറെ വീടുകളാണ് നിർമിക്കുന്നത്. യുഎഇ പൗരന്മാരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികൾ.

അബുദാബി ഹൗസിങ് അതോറിറ്റിയും അബുദാബി പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെന്ററും (എഡിപിഐസി) വിവിധ റിയൽ എസ്റ്റേറ്റ് കമ്പനികളുമായി ഇത് സംബന്ധിച്ച കരാറുകളിൽ ഒപ്പുവച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 94 ബില്യൻ ദിർഹം ചെലവിൽ 25,244 ഭവന യൂണിറ്റുകൾ നിർമിക്കാനാണ് പദ്ധതി. ഇതിനുപുറമെ, 12 ബില്യൻ ദിർഹം ചെലവിൽ 14,876 റെസിഡൻഷ്യൽ പ്ലോട്ടുകളും വികസിപ്പിക്കും. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലാണ് പദ്ധതികൾ നടപ്പാക്കുക. അബുദാബിയിൽ 55.38 ബില്യൻ ദിർഹം ചെലവിൽ 14,444 വീടുകൾ നിർമിക്കും. അൽ ഐനിൽ 36.95 ബില്യൻ ദിർഹം ചെലവിൽ 10,480 വീടുകളും അൽ ദഫ്രയിൽ 1.59 ബില്യൻ ദിർഹം ചെലവിൽ 320 വീടുകളും നിർമിക്കും.

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

പുതിയ പദ്ധതികളെക്കുറിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിശദമായി മനസ്സിലാക്കി. ലോകോത്തര നിലവാരത്തിലുള്ള എല്ലാവിധ സൗകര്യങ്ങളും പുതിയ ഭവനപദ്ധതികളിൽ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. താമസക്കാർക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാനുള്ള സജീകരണങ്ങൾ ഒരുക്കും. വാണിജ്യ കേന്ദ്രങ്ങൾ, മസ്ജിദുകൾ, സ്കൂളുകൾ, പൊതു പാർക്കുകൾ, കായിക സൗകര്യങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കുടുംബ ഭദ്രത ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. അബുദാബിയിലെ യുവജനങ്ങളുടെ സാമൂഹിക സ്ഥിരത ഉറപ്പാക്കാനും മാന്യമായ ജീവിതം നൽകാനും ഇത്തരം പദ്ധതികൾ സഹായിക്കും.

Tags: abu dhabiUAE President
ShareTweetSendSend
Previous Post

പ്രവാസികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമകൾക്ക് സമ്മതമില്ലാതെ കൈവശം വെക്കാൻ കഴിയില്ല; ഒമാനിൽ പുതിയ തൊഴിൽ നിയമം നിലവിൽ വന്നു

Next Post

വിപ്ലവകരമായ മുന്നേറ്റം: 200 മീറ്റർ വരെ ഉയരമുള്ള കെട്ടിടത്തിലെ തീപിടിത്തം നിയന്ത്രിക്കാൻ ദുബായിൽ ഷഹീൻ ഡ്രോണുകൾ

Next Post
വിപ്ലവകരമായ മുന്നേറ്റം: 200 മീറ്റർ വരെ ഉയരമുള്ള കെട്ടിടത്തിലെ തീപിടിത്തം നിയന്ത്രിക്കാൻ ദുബായിൽ ഷഹീൻ ഡ്രോണുകൾ

വിപ്ലവകരമായ മുന്നേറ്റം: 200 മീറ്റർ വരെ ഉയരമുള്ള കെട്ടിടത്തിലെ തീപിടിത്തം നിയന്ത്രിക്കാൻ ദുബായിൽ ഷഹീൻ ഡ്രോണുകൾ

Leave Comment

RECOMMENDED NEWS

സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതാവകാശം ഇനി സ്വദേശികൾക്ക്

സന്ദർശക വിസകളിൽ കുവൈത്തിലെത്തുന്നവർക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാകില്ലെന്ന് ആരോഗ്യമന്ത്രി

7 months ago
435
സൗദി അറേബ്യയിൽ വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് വിസ നൽകുന്നതിനുള്ള സേവനം ആരംഭിച്ചു

ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു

2 years ago
452
കാറുകളുടെ പരസ്യങ്ങളില്‍ വാഹനത്തിന്റെ വിലയും ഉൾപ്പെടുത്തണം

കാറുകളുടെ പരസ്യങ്ങളില്‍ വാഹനത്തിന്റെ വിലയും ഉൾപ്പെടുത്തണം

11 months ago
434
അവധിക്കാലത്തിനു ശേഷം യുഎ ഇയിലെ സ്കൂളുകൾ ഇന്ന് തുറക്കും

അവധിക്കാലത്തിനു ശേഷം യുഎ ഇയിലെ സ്കൂളുകൾ ഇന്ന് തുറക്കും

1 year ago
435

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?