Pravasi Vision
Saturday, March 28, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

ഒമാനിൽ താപനില ഉയരും; ഖരീഫ് സീസൺ കഴിഞ്ഞ് ഇനി ‘സർബ്’ കാലം

September 20, 2025
in National, News, world
0
Share on FacebookShare on Twitter

മസ്കറ്റ്: ഒമാനിൽ അടുത്ത രണ്ട് മാസങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒക്ടോബർ, നവംബർ മാസങ്ങളിൽ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലാണ് ശരാശരിയേക്കാൾ ഉയർന്ന താപനില പ്രതീക്ഷിക്കുന്നത്. അതേസമയം, തെക്കൻ, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില കുറവായിരിക്കുമെന്നും പ്രവചനത്തിലുണ്ട്. കിഴക്കൻ തീരങ്ങളിലും സമീപ പ്രദേശങ്ങളിലും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

മനോഹരമായ ഖരീഫ് സീസണിന് ഈ വർഷം സാക്ഷ്യം വഹിച്ച ദോഫാർ ഗവർണറേറ്റിലെ ഖരീഫ് സീസൺ ഞായറാഴ്ച ഔദ്യോഗികമായി അവസാനിക്കും. ജൂൺ 21-ന് ആരംഭിച്ച ഖരീഫ് സീസണിൽ ലക്ഷക്കണക്കിന് സന്ദർശകരാണ് ദോഫാറിലെത്തിയത്. തണുപ്പും കോടമഞ്ഞും നിറഞ്ഞ കാലാവസ്ഥയും, നിറഞ്ഞൊഴുകിയ വെള്ളച്ചാട്ടങ്ങളും, പച്ചപുതച്ച മലനിരകളും സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് നൽകിയത്.

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിരവധി സഞ്ചാരികൾ ഖരീഫ് സീസൺ ആസ്വദിക്കാൻ എത്തിയിരുന്നു. ജർസീസ്, റസാത്ത്, ഹംറാൻ, ശൽനൂത്ത്, അൽ മുഖ്ശൽ ബീച്ച്, വാദി ദർബാത്ത് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദർശകരാൽ നിറഞ്ഞു. ഹോട്ടലുകളിലും പൊതുഗതാഗത സർവീസുകൾക്കും കച്ചവടക്കാർക്കും ഈ സീസൺ വലിയ ലാഭമുണ്ടാക്കി.

സഞ്ചാരികളെ കാത്ത് ‘സർബ്’ കാലം

ഖരീഫ് സീസണിന് ശേഷം ദോഫാറിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി ‘സർബ്’ സീസൺ (വസന്തകാലം) ആഘോഷിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ചൂടും തണുപ്പും മാറിമാറി വരുന്ന ഈ കാലാവസ്ഥ വിനോദസഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. കർഷകർ, മത്സ്യത്തൊഴിലാളികൾ, കന്നുകാലികളെ വളർത്തുന്നവർ തുടങ്ങിയവർക്കും സർബ് കാലം പ്രധാനപ്പെട്ടതാണ്.

പകൽസമയങ്ങളിൽ മലനിരകളിൽ 20 ഡിഗ്രി സെൽഷ്യസും താഴ്ന്ന പ്രദേശങ്ങളിൽ 26 മുതൽ 28 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനില. സർബ് സീസണിൽ റോഡുകളിലും ബീച്ചുകളിലും വാദി ദർബത്ത്, വാദി ഗയ്ദത്ത്, വാദി നഹിസ് തുടങ്ങിയ സ്ഥലങ്ങളിലും ഒട്ടകങ്ങളെ കാണാൻ സാധിക്കും. ഡിസംബർ അവസാനവാരം വരെ നീണ്ടുനിൽക്കുന്ന സർബ് ഉത്സവത്തിനായി മൂന്ന് മാസത്തേക്ക് വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പൈതൃക, വിനോദസഞ്ചാര മന്ത്രാലയം ദോഫാർ മുനിസിപ്പാലിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഈ പരിപാടികളിൽ കലാ സാംസ്കാരിക പരിപാടികളും കായിക മത്സരങ്ങളും ഉൾപ്പെടും.

Tags: now is the 'Zarb' seasonTemperatures to rise in Oman; After the Kharif season
ShareTweetSendSend
Previous Post

പ്രവാസി വോട്ട് വീണ്ടും ചർച്ചയാകുന്നു; ആവശ്യങ്ങൾ സജീവം

Next Post

രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ സുരക്ഷിതം: ലോകത്ത് നാലാമതായി ഒമാൻ, അറബ് മേഖലയിൽ ഒന്നാമത്

Next Post
ഒമാനിൽ ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു

രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ സുരക്ഷിതം: ലോകത്ത് നാലാമതായി ഒമാൻ, അറബ് മേഖലയിൽ ഒന്നാമത്

Leave Comment

RECOMMENDED NEWS

കുവൈത്തിൽ ഇന്ന് മുതൽ പുതിയ ഗതാഗത നിയമം

കുവൈത്തിൽ ഇന്ന് മുതൽ പുതിയ ഗതാഗത നിയമം

11 months ago
436
അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്ലിനിക്

കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലേറെ ഉയർത്തി വിമാന കമ്പനികൾ

2 years ago
439
സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

സൗദിയിൽ ട്രാഫിക് പിഴയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് അവസാനിക്കാൻ ഇനി ആറുദിവസം ബാക്കി

1 year ago
433
രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനായി ഡ്രൈവ് ത്രൂ സ്ക്രീനിങ് പദ്ധതിക്ക് തുടക്കമിട്ട് സൗദി

രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനായി ഡ്രൈവ് ത്രൂ സ്ക്രീനിങ് പദ്ധതിക്ക് തുടക്കമിട്ട് സൗദി

3 months ago
434

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?