Pravasi Vision
Saturday, February 7, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

കുവൈത്തിൽ ചൂട് ഗണ്യമായി കുറയുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ

September 18, 2025
in News
0
climate change, low angle view Thermometer on blue sky with sun shining in summer show increase temperature, concept global warming

climate change, low angle view Thermometer on blue sky with sun shining in summer show increase temperature, concept global warming

Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

സെപ്തംബർ 20 മുതൽ കുവൈത്തിൽ ചൂട് ഗണ്യമായി കുറയുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സുഹൈൽ സീസണിലെ മൂന്നാമത്തെ നക്ഷത്രമായ അൽ സുബ്രയുടെ ഉദയത്തോടെയാണ് ഈ മാറ്റം സംഭവിക്കുക. ഇത് ശരത്കാലത്തിൻ്റെ ആദ്യ സീസണായി കണക്കാക്കപ്പെടുന്നു. സെപ്തംബര്‍ 20 മുതൽ 13 ദിവസത്തേക്ക് സുബ്ര നക്ഷത്രത്തിന്‍റെ സ്വാധീനമുണ്ടാകുമെന്നും ഈ ദിവസങ്ങളിൽ താപനിലയിൽ വലിയ മാറ്റങ്ങൾ കാണാൻ സാധിക്കുമെന്നും അൽ ഉജൈരി പ്രസ്താവനയിൽ പറഞ്ഞു. രാവിലെ ഈർപ്പം തുടരുമെങ്കിലും രാത്രികാലങ്ങളിൽ താപനില കുറയും. സുബ്ര ഒരു തീക്ഷ്ണമായ നക്ഷത്രമാണെങ്കിലും ഈ കാലയളവിൽ രാത്രിയിൽ മിതമായ താപനിലയും പുലർച്ചെ സുഖകരമായ കാലാവസ്ഥയും അനുഭവപ്പെടും. എന്നാൽ, ഉച്ച സമയങ്ങളിൽ ചൂടുള്ള കാറ്റും ഉയർന്ന താപനിലയും ഉണ്ടാകും. സെപ്തംബർ 22-ന് ഭൂമിയുടെ സൂര്യനുചുറ്റുമുള്ള ഭ്രമണത്തെ തുടർന്ന് ശരത്കാല വിഷുവം സംഭവിക്കും. ഈ ദിവസം സൂര്യൻ ഭൂമിയുടെ മധ്യഭാഗത്തായിരിക്കും. സുബ്ര നക്ഷത്രത്തിന്റെ സ്വാധീനമുള്ള സമയത്ത് പ്രത്യേകിച്ച് സെപ്റ്റംബർ 28-ന്, രാത്രിയും പകലും തുല്യമായിരിക്കുമെന്നും പിന്നീട് രാത്രിയുടെ ദൈർഘ്യം കൂടാൻ തുടങ്ങുമെന്നും അൽ ഉജൈരി സെന്റർ വ്യക്തമാക്കി.

Tags: Al-Ujairi Scientific Center predictssignificant drop in temperature in Kuwait
ShareTweetSendSend
Previous Post

ബസുകളിലും ട്രെയിനുകളിലും മുതിർന്ന പൗരന്മാർക്ക് നിരക്കിൽ 50 ശതമാനം കിഴിവ്

Next Post

ഫുജൈറയിൽ ചരക്കുനീക്കത്തിന് ഡ്രോണുകൾ; ആദ്യ പരീക്ഷണം വിജയകരം

Next Post
ഫുജൈറയിൽ ചരക്കുനീക്കത്തിന് ഡ്രോണുകൾ; ആദ്യ പരീക്ഷണം വിജയകരം

ഫുജൈറയിൽ ചരക്കുനീക്കത്തിന് ഡ്രോണുകൾ; ആദ്യ പരീക്ഷണം വിജയകരം

Leave Comment

RECOMMENDED NEWS

ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പതിനായിരം റിയാൽ ശമ്പളത്തിൽ ജോലി ഒഴിവ്

ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പതിനായിരം റിയാൽ ശമ്പളത്തിൽ ജോലി ഒഴിവ്

3 years ago
434
ആരോഗ്യമേഖലയിൽ വൻ മുന്നേറ്റം നടത്തി ഖത്തർ

ആരോഗ്യമേഖലയിൽ വൻ മുന്നേറ്റം നടത്തി ഖത്തർ

10 months ago
435
ദേശീയ വിലാസം ഇല്ലാത്ത പാഴ്‌സൽ ഡെലിവറികൾ സ്വീകരിക്കരുത്

അബൂദബിയിലെ സ്കൂളുകളിൽ ഫുഡ് ഡെലിവറിക്ക് വിലക്ക്

6 months ago
435
യുഎഇയിലെ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു

ദുബായിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം നടപ്പാക്കുന്നു

1 year ago
435

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?