Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

യുഎഇയിലെ വിസാ തട്ടിപ്പുകളിൽ ജാഗ്രത വേണം, ജാഗ്രതാനിർദേശവുമായി വിസാ സേവനരംഗത്തെ പ്രമുഖർ

September 12, 2025
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

ദുബായ് : യുഎഇയിലെ വിസാ തട്ടിപ്പുകൾക്കെതിരേ ജാഗ്രതാ നിർദേശവുമായി വിസാ സേവന രംഗത്തെ പ്രമുഖർ. സാമൂഹികമാധ്യമങ്ങളിലെ പരസ്യങ്ങളും വാഗ്ദാനങ്ങളും വിശ്വസിക്കരുതെന്നാണ് നിർദേശം. ആജീവനാന്ത ഗോൾഡൻ വിസ, ഫ്രീ വിസ തുടങ്ങിയ തട്ടിപ്പുകൾക്കൊപ്പം ട്രേഡ് ലൈസൻസിലടക്കം ചിലർ തട്ടിപ്പുകൾ നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നാണ് 30 വർഷത്തിലേറെയായി ഈ രംഗത്തുള്ളവർ നൽകുന്ന മുന്നറിയിപ്പ്. ഏറ്റവും കുറഞ്ഞ തുകയെന്ന് വാഗ്ദാനംചെയ്താകും തട്ടിപ്പ്‌ നടത്തുകയെന്ന് അൽ ഹിന്ദ് ബിസിനസ് സെന്റർ എംഡി നൗഷാദ് ഹസ്സൻ പറഞ്ഞു. എന്നാൽ, വിസയ്ക്കൊപ്പം ആവശ്യമായ മെഡിക്കൽ ഇൻഷുറൻസിനെക്കുറിച്ച് പലരും പറയാറില്ല. ട്രേഡ് ലൈസൻസ് നൽകുമ്പോൾ അത് പുതുക്കേണ്ടതിനെക്കുറിച്ചോ വാറ്റ്, കോർപ്പറേറ്റ് ടാക്സ് വിവരങ്ങളോ മറച്ചു വെക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയാണ് പലരും തട്ടിപ്പ് നടത്തുന്നതെന്നും നൗഷാദ് ഹസ്സൻ വ്യക്തമാക്കി. ഷാർജയിലെ അൽ ഷംസ് ഫ്രീസോണിന്റെ പ്ലാറ്റിനം സർവീസ് പ്രൊവൈഡർ അംഗീകാരം ലഭിച്ചതിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു നൗഷാദ് ഹസ്സൻ. സന്ദർശകവിസയിൽ യുഎഇയിലെ വിമാനത്താവളങ്ങളിലെത്തിച്ചശേഷം ഏജന്റുമാർ കടന്നുകളയുന്ന സംഭവങ്ങളുമുണ്ട്. തൊഴിലന്വേഷകരെ ഷാർജയിലോ അജ്മാനിലോ എത്തിച്ചശേഷം മുങ്ങുന്ന ഏജന്റുമാരുമുണ്ട്. പിന്നീട് സംഘങ്ങൾ തങ്ങളുടെ മൊബൈൽ സിം കാർഡ് നമ്പർ മാറ്റുകയാണ് പതിവ്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനാൽ സർക്കാർ അംഗീകൃത ഏജൻസികൾ മുഖേനയേ തൊഴിലന്വേഷകർ വിദേശത്തേക്കു പോകാവൂയെന്ന് നോർക്ക അധികൃതരും നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്.

Tags: UAEvisa
ShareTweetSendSend
Previous Post

പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ നിശ്ചിത സ്ഥലത്തുമാത്രം പാർക്ക് ചെയ്യണമെന്ന് അധികൃതർ

Next Post

റാസൽഖൈമയിൽ പറന്നുയർന്ന് വൈദ്യുത വാഹനം

Next Post
റാസൽഖൈമയിൽ പറന്നുയർന്ന് വൈദ്യുത വാഹനം

റാസൽഖൈമയിൽ പറന്നുയർന്ന് വൈദ്യുത വാഹനം

Leave Comment

RECOMMENDED NEWS

കുവൈത്തില്‍ ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശവുമായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം

ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി റാസൽഖൈമ പോലീസ്

2 years ago
435
കുവൈത്തില്‍ ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശവുമായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം

‘ബെനഫിറ്റ് പേ’യിൽ ഇടപാട് നടത്തുന്നവരെ കബളിപ്പിച്ചുള്ള തട്ടിപ്പുകളിൽ മലയാളികളും ഇരകളാകുന്നു

3 years ago
435
സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു

യുഎഇയില്‍ പല ഭാഗങ്ങളിലും ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു

5 months ago
435
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഇന്ത്യയിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകരുടെ മടക്കം ശനിയാഴ്ച ആരംഭിക്കും

2 years ago
434

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?