Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സെക്കൻഡറി സ്കൂളുകളിൽ ഫസ്റ്റ് എയ്ഡ് വിദ്യാഭ്യാസം ഉൾപ്പെടുത്തി സൗദി

September 6, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

സെക്കൻഡറി സ്കൂളുകളിൽ ഫസ്റ്റ് എയ്ഡ് വിദ്യാഭ്യാസം ഉൾപ്പെടുത്തി സൗദി. വിദ്യാർഥികൾക്ക് അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ ഇടപെടാനുള്ള പ്രായോഗിക കഴിവുകൾ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ ആരോഗ്യ പ്രയാസങ്ങളുണ്ടായാൽ നൽകേണ്ട പ്രാഥമിക ശുശ്രൂഷ, രക്തസ്രാവം, അപകടത്തിൽ പരിക്കേൽക്കൽ, പൊള്ളൽ, സൂര്യാതപം, വൈദ്യുതാഘാതം തുടങ്ങി വിവിധ സാഹചര്യങ്ങളിൽ ഇടപെടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സിപിആർ പരിശീലനവും അടിയന്തര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ എന്നിവയും പാഠ്യ വിഷയങ്ങളിൽ വരും. സൗദിയിലെ പൊതു വിദ്യാലയങ്ങൾക്കായാണ് പദ്ധതി. വിദ്യാഭ്യാസ മന്ത്രാലയം, നാഷണൽ കരിക്കുലം സെൻറർ തുടങ്ങിയവയുടെ സഹകരണത്തോടെയാണിത്. സെക്കൻഡറി സ്കൂളുകളിലാണ് ബാധകം. ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹം വളർത്തുക, സാമൂഹിക ഉത്തരവാദിത്തമുള്ള തലമുറയെ രൂപപ്പെടുത്തുക, അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാൻ കഴിയുന്ന യുവാക്കളെ വളർത്തുക തുടങ്ങിയവയുടെ ഭാഗമായാണ് പദ്ധതി.

Tags: includes first aid education in secondary schoolssaudi arabia
ShareTweetSendSend
Previous Post

യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് കുവൈത്ത് എയർവേയ്സ് പുതിയ എക്കോണമി ക്ലാസ് ടിക്കറ്റ് ഓപ്ഷൻ അവതരിപ്പിച്ചു

Next Post

റോബ്ലോക്‌സ് ഗെയിമിന് സൗദിയിൽ നിയന്ത്രണം ഏർപ്പെടുത്തി

Next Post
റോബ്ലോക്‌സ് ഗെയിമിന് സൗദിയിൽ നിയന്ത്രണം ഏർപ്പെടുത്തി

റോബ്ലോക്‌സ് ഗെയിമിന് സൗദിയിൽ നിയന്ത്രണം ഏർപ്പെടുത്തി

Leave Comment

RECOMMENDED NEWS

സൗദി അറേബ്യയിൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകിയാൽ 500 റിയാൽ പിഴ

സൗദി അറേബ്യയിൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകിയാൽ 500 റിയാൽ പിഴ

2 years ago
436
പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് കാനറാ ബാങ്ക് വായ്പാ മേള

പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് കാനറാ ബാങ്ക് വായ്പാ മേള

4 years ago
442
ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യമന്ത്രാലയം

ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യമന്ത്രാലയം

2 years ago
435
മലയാളികള്‍ ഉള്‍പ്പടെ കുവൈത്തില്‍ ഗാര്‍ഹിക ജോലിക്കെത്തി കുടുങ്ങിയവരില്‍ നൂറോളം വനിതകള്‍ എംബസിയില്‍ അഭയം തേടി

പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള നിർദേശങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി

2 years ago
432

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?