ചില സാഹചര്യങ്ങളിൽ യാത്രക്കാർക്ക് സേവനം നിഷേധിക്കാൻ ടാക്‌സി ഡ്രൈവർമാർക്ക് അനുമതി നൽകി സൗദി അറേബ്യ. ടാക്സി സേവനങ്ങൾക്കായി പുറത്തിറക്കിയ പുതുക്കിയ മാനദണ്ഡപ്രകാരമാണിത്. ഒമ്പത് സാഹചര്യങ്ങളിലാണ് യാത്രക്കാരെ വാഹനത്തിൽ കൊണ്ടുപോകാതെ ഇരിക്കാൻ ഡ്രൈവർമാർക്ക് അനുമതി നൽകിയത്.









