Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ട്രക്ക് ഡ്രൈവർമാർക്ക് അഞ്ചു പുതിയ നിബന്ധനകൾ ഏർപ്പെടുത്തി സൗദി ട്രാഫിക് ഡയറക്ടറേറ്റ്

August 20, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

ട്രക്ക് ഡ്രൈവർമാർക്ക് അഞ്ചു പുതിയ നിബന്ധനകൾ ഏർപ്പെടുത്തി സൗദി ട്രാഫിക് ഡയറക്ടറേറ്റ്. നിബന്ധനകൾ പാലിക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ട്രക്കുകളിൽ വിദ്യാർഥികളെ കയറ്റുന്നത് ഒഴിവാക്കണം. അനുവദിച്ച സമയങ്ങളിൽ മാത്രം നഗരത്തിലേക്ക് കടക്കുകയും, നഗരത്തിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്യണം. വാഹനത്തിലെ ചരക്ക് സുരക്ഷിതമായി കവർ ചെയ്തിരിക്കണം. മൾട്ടി ട്രാക്കുകളുള്ള റോഡുകളിൽ വലത് ട്രാക്ക് മാത്രമെ ഉപയോഗിക്കാവൂ. രാത്രിയിൽ പാർക്ക് ചെയ്യുമ്പോൾ ത്രികോണാകൃതിയിലുള്ള പ്രതിഫലന ചിഹ്നം വാഹനത്തിന്റെ പുറകിൽ ഘടിപ്പിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകൾ. സുരക്ഷിതമായി മൂടാതെ ചരക്ക് കൊണ്ട് പോകുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ലഭിക്കും. റോഡ് സുരക്ഷ ഉറപ്പാക്കുക, മേഖലയെ വികസിപ്പിക്കുക, ഗുണ നിലവാരമുള്ള സേവനം ലഭ്യമാക്കുക, അപകടങ്ങൾ ഒഴിവാക്കുക തുടങ്ങിയവയുടെ ഭാഗമായാണ് ട്രാഫിക് ഡയറക്ടറേറ്റിന്റെ തീരുമാനം.

Tags: new requirements for truck driversSaudi Traffic Directorate
ShareTweetSendSend
Previous Post

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധനകൾ ശക്തമാക്കി

Next Post

മസ്‌കത്ത്-കണ്ണൂർ വിമാന സർവീസ് ഇൻഡിഗോ താത്കാലികമായി നിർത്തുന്നു

Next Post
കൂടുതല്‍ ഇന്ത്യ ഒമാന്‍ സര്‍വ്വീസുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

മസ്‌കത്ത്-കണ്ണൂർ വിമാന സർവീസ് ഇൻഡിഗോ താത്കാലികമായി നിർത്തുന്നു

Leave Comment

RECOMMENDED NEWS

സൗദിയിലെ അസീർ പ്രവിശ്യയിലെ വിവിധ ഇടങ്ങളിൽ ആലിപ്പഴ വർഷം

സൗദിയിലെ അസീർ പ്രവിശ്യയിലെ വിവിധ ഇടങ്ങളിൽ ആലിപ്പഴ വർഷം

10 months ago
438
ഇനിമുതൽ വിനോദസഞ്ചാരികൾക്ക് ഒമാനിൽ വിദേശലൈസൻസ് ഉപയോഗിച്ചും വാഹനമോടിക്കാം

ഒമാനിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിച്ച് സ്മാർട്ട് മൊബിലിറ്റി സേവന പരീക്ഷണം ആരംഭിച്ചു

2 years ago
434
ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ ഇന്ധന വില കുറച്ച് യുഎഇ

സൗദിയിൽ മൂന്ന് പെട്രോൾ പമ്പുകൾ അധികൃതർ അടച്ചുപൂട്ടി

1 month ago
436
സൗദിയിൽ വിവിധ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്

വാഹന നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച 23 വാഹനങ്ങൾ കഴിഞ്ഞ വർഷം പിടിച്ചെടുത്തതായി ദുബായ് പൊലീസ്

12 months ago
434

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?