Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദിയിൽ വ്യാവസായിക സ്ഥാപനങ്ങൾക്കുള്ള മാർഗ നിർദേശങ്ങളും നിയന്ത്രണങ്ങളും പരിഷ്കരിച്ച് മുനിസിപ്പൽ മന്ത്രാലയം

August 16, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

സൗദിയിൽ വ്യാവസായിക സ്ഥാപനങ്ങൾക്കുള്ള മാർഗ നിർദേശങ്ങളും നിയന്ത്രണങ്ങളും പരിഷ്കരിച്ച് മുനിസിപ്പൽ മന്ത്രാലയം. നഗര പ്രദേശങ്ങൾക്ക് അകത്തും പുറത്തുമുള്ള ഫാക്ടറികളുടെ നിർമ്മാണ പ്രവർത്തന ചട്ടങ്ങളിലാണ് മാറ്റം വരുത്തിയത്. രാജ്യത്തെ വ്യാവസായിക നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും, നഗര വികസന പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനും, പ്രകൃതി സംരക്ഷണവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണം. നഗരപ്രദേശത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതോ, മന്ത്രാലയത്തിൻറെ പ്രത്യേക സേവന മേഖലകളിലോ, വ്യാവസായിക ഉപയോഗത്തിനുള്ള അംഗീകൃത പദ്ധതികൾക്ക് ഉള്ളിൽ ഉള്ളതോ ആയ എല്ലാത്തരം ഫാക്ടറിളും പുതിയ മാർഗ നിർദേശങ്ങൾക്കനുസൃതമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യാവസായികമോ വാണിജ്യമോ ആയ ഉപയോഗങ്ങൾക്ക് നിയുക്തമാക്കിയ മേഖലയിൽ 300 ചതുരശ്ര മീറ്ററിൽ കുറയാത്തതും 600 ചതുരശ്ര മീറ്ററിൽ കൂടാത്തതുമായ നിലയിലായിരിക്കണം സ്ഥാപനം. അംഗീകാരം നൽകുന്നതിന് സാധുവായ വാണിജ്യ രജിസ്റ്റർ ഉണ്ടായിരിക്കുക, വ്യവസായ, ധാതു വിഭവ മന്ത്രാലയത്തിൽ നിന്നുള്ള വ്യാവസായിക ലൈസൻസ് ലഭിക്കുക, പരിസ്ഥിതി കംപ്ലയിൻസ് കൺട്രോളിനായുള്ള നാഷണൽ സെന്റർ ഫോർ എൻവയോൺമെന്റൽ കംപ്ലയിൻസ് കൺട്രോളിൽ നിന്നുള്ള പരിസ്ഥിതി അനുമതി ഉണ്ടായിരിക്കുക, അഗ്നി സുരക്ഷ, കെട്ടിട സുരക്ഷാ ആവശ്യകതകൾക്കനുസൃതമായി സിവിൽ ഡിഫൻസ് അംഗീകാരം, എന്നിവ ഉണ്ടായിരിക്കണമെന്ന് മുനിസിപ്പൽ മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags: Ministry of Municipal Affairsrevised guidelines and regulations for industrial establishments in Saudi Arabia
ShareTweetSendSend
Previous Post

സൗദിയിൽ പണപ്പെരുപ്പനിരക്കിൽ നേരിയ കുറവ്

Next Post

കുവൈത്തിലേക്കുള്ള സന്ദർശന വിസ അപേക്ഷിക്കുന്നത് എളുപ്പമാക്കി അധികൃതർ

Next Post
യു.എ.ഇ. സന്ദര്‍ശകവിസ ഉപയോഗിച്ചില്ലെങ്കില്‍ സ്വയം റദ്ദാകില്ല

കുവൈത്തിലേക്കുള്ള സന്ദർശന വിസ അപേക്ഷിക്കുന്നത് എളുപ്പമാക്കി അധികൃതർ

Leave Comment

RECOMMENDED NEWS

ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

5 years ago
436
ഫ്‌ലൂ വാക്‌സിൻ ക്യാമ്പയിന് അബുദാബിയിൽ തുടക്കമായി

ഫ്‌ലൂ വാക്‌സിൻ ക്യാമ്പയിന് അബുദാബിയിൽ തുടക്കമായി

4 years ago
434
ഒമാനിൽ 999പേർക്ക് ജയിൽ മോചനം

ഒമാനിൽ 999പേർക്ക് ജയിൽ മോചനം

10 months ago
434
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും കുവൈത്ത് ആഭ്യന്തര മന്ത്രാലയം

2 years ago
436

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?