Pravasi Vision
Thursday, February 5, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദിയിൽ പണപ്പെരുപ്പനിരക്കിൽ നേരിയ കുറവ്

August 16, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

സൗദിയിൽ പണപ്പെരുപ്പനിരക്കിൽ നേരിയ കുറവ് . ജൂലൈയിൽ പണപ്പെരുപ്പം 2.1 ശതമാനമായി കുറഞ്ഞു. ജൂണിൽ ‌ഇത് 2.3 ശതമാനമായിരുന്നു. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് നിരക്കിൽ കുറവ് അനുഭവപ്പെടുന്നത്. ഭവന വാടകയിലെ അനിയന്ത്രിതമായ വർധനവും, വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധന വിലകളിലുള്ള വർധനവും തുടരുകയാണ്. എന്നാൽ ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, റെഡിമെയ്ഡ്സ് ആൻറ് ഫുട്ട് വെയർ, ഗതാഗതം, ആരോഗ്യം, കമ്മ്യൂണിക്കേഷൻ സേവനങ്ങൾ, എന്നിവയിൽ കുറവ് രേഖപ്പെടുത്തി. 2025 ലും 2026 ലും സൗദിയിലെ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കപ്പെടുമെന്ന് അന്താരാഷ്ട്ര നാണയ നിധി നേരത്തെ പ്രവചിച്ചിരുന്നു. ജി-20 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തുന്ന ഏക രാജ്യവും സൗദി അറേബ്യയാണ്.

Tags: saudi arabiaSlight decrease in inflation rate
ShareTweetSendSend
Previous Post

സൗദി അറേബ്യയുടെ ട്രില്യൺ ഡോളർ മൂല്യമുള്ള ഗിഗാ പ്രൊജക്ടുകൾക്ക് മൂല്യത്തകർച്ച

Next Post

സൗദിയിൽ വ്യാവസായിക സ്ഥാപനങ്ങൾക്കുള്ള മാർഗ നിർദേശങ്ങളും നിയന്ത്രണങ്ങളും പരിഷ്കരിച്ച് മുനിസിപ്പൽ മന്ത്രാലയം

Next Post
യുഎഇയിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും

സൗദിയിൽ വ്യാവസായിക സ്ഥാപനങ്ങൾക്കുള്ള മാർഗ നിർദേശങ്ങളും നിയന്ത്രണങ്ങളും പരിഷ്കരിച്ച് മുനിസിപ്പൽ മന്ത്രാലയം

Leave Comment

RECOMMENDED NEWS

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ അപകടകാരിയായി പുതിയ വകബേധം C.1.2 കണ്ടെത്തി

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ അപകടകാരിയായി പുതിയ വകബേധം C.1.2 കണ്ടെത്തി

4 years ago
449
കുവൈത്തിൽ വരും ദിവസങ്ങളിൽ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽഅലി

കുവൈത്തിൽ വരും ദിവസങ്ങളിൽ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽഅലി

8 months ago
435
പ്രവാസികളുടെ നടുവൊടിച്ച് വിമാനടിക്കറ്റ് നിരക്ക്

എയർ അറേബ്യയുടെ നേതൃത്വത്തിൽ പുതിയൊരു ലോ-കോസ്റ്റ് എയർലൈൻ പദ്ധതി പ്രഖ്യാപിച്ചു

7 months ago
438
വിദ്യാർഥികളുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് കുവൈത്ത് വിദ്യാഭ്യാസ വകുപ്പ്

വിദ്യാർഥികളുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് കുവൈത്ത് വിദ്യാഭ്യാസ വകുപ്പ്

2 years ago
434

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?