Pravasi Vision
Saturday, March 28, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദിയിലെ വിവിധ ഇടങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

July 29, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

സൗദിയിലെ വിവിധ ഇടങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മക്ക, അസീർ, അൽ ബാഹ തുടങ്ങിയ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ചവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സൗദിയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് മഴയെത്തിയത്. ഞായറാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടായി. മക്ക, മദീന, അൽ ബാഹ, അസീർ എന്നീ പ്രവിശ്യകളിലെ വിവിധ ഇടങ്ങളിലാണ് കൂടുതൽ മഴയെത്തിയത്. മഴയോടൊപ്പം ത്വായിഫ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആലിപ്പഴവർഷവും ഇടിമിന്നലും ഉണ്ടായി. ചില ഇടങ്ങളിൽ ഗതാഗതം തടസ്സവും നേരിട്ടിരുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.

Tags: Meteorological Departmentwarned of heavy rain in various parts of Saudi Arabia
ShareTweetSendSend
Previous Post

യുഎഇ വിസ തട്ടിപ്പ് പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Next Post

സൗദി അറേബ്യയിൽ പ്രവാസി നിയമലംഘകർ പിടിയിൽ

Next Post
യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

സൗദി അറേബ്യയിൽ പ്രവാസി നിയമലംഘകർ പിടിയിൽ

Leave Comment

RECOMMENDED NEWS

ഒമാനില്‍ വിവിധ ജയിലുകളിലുള്ള 1035 പേര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു

സൗദി അറേബ്യയിലെ ദമാം ജയിലില്‍നിന്ന് മോചിതരായ അഞ്ച് മലയാളികള്‍ ഉള്‍പ്പെടുന്ന എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി

2 years ago
459
യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടി അമ്മ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മകൾ നിമിഷ പ്രിയയെ കണ്ട സന്തോഷം പങ്കുവെച്ച് അമ്മ പ്രേമകുമാരി

2 years ago
439
കോവാക്‌സിൻ എടുത്തവർക്ക് ഇനി ഒമാനിലേക്ക് മടങ്ങാം

കോവാക്‌സിൻ എടുത്തവർക്ക് ഇനി ഒമാനിലേക്ക് മടങ്ങാം

4 years ago
436
കേരളത്തിലെ മഴക്കെടുതിയില്‍ അനുശോചനമറിയിച്ച് കുവൈത്ത് അമീര്‍

കേരളത്തിലെ മഴക്കെടുതിയില്‍ അനുശോചനമറിയിച്ച് കുവൈത്ത് അമീര്‍

4 years ago
438

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?