Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

മക്കയിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ ബസ് സർവീസ് ആരംഭിച്ചു

July 15, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

മക്കയിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ ബസ് സർവീസ് ആരംഭിച്ചു. മക്ക റോയൽ കമ്മീഷന്റെ കീഴിലാണ് പുതിയ ബസ് സർവീസ്. തീർഥാടകർക്ക് ഏറെ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. നിലവിൽ മക്കാ ടവർ, ക്ലോക്ക് ടവർ എന്നിവിടങ്ങളിൽ നിന്ന് ഹിറ കൾച്ചറൽ സെന്ററിലേക്കും അറഫയിലെ ജബലുറഹ്മയിലേക്കും ആണ് സർവീസ് നടത്തുന്നത് mawakebalkhair.com എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. സാധാരണ ദിനങ്ങളിൽ 2 മണി മുതൽ രാത്രി 11 മണിവരെയും വെള്ളിയാഴ്ചകളിൽ 5 മണി മുതൽ രാത്രി 11 മണിവരെയും ആണ് സർവീസ് ഉള്ളത്. “മക്ക ജീവിക്കുന്ന പൈതൃകം” എന്ന തലക്കെട്ടിൽ പ്രമോഷണൽ ക്യാമ്പെയ്ൻ റോയൽ കമ്മീഷൻ നടത്തിവരുന്നു. നേരത്തെ മദീനയിൽ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് പ്രത്യേക ബസ് സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ മക്കയിൽ ആദ്യമായാണ് ഇത്തരത്തിൽ സംരംഭം ഒരുക്കുന്നത്. വൈകാതെ തന്നെ മക്കയിലെ കൂടുതൽ ചരിത്ര സ്ഥലങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കും.

Tags: Bus service launchedvisit historical sites in Mecca
ShareTweetSendSend
Previous Post

എമിറേറ്റ്സ് റോഡിന്റെ വികസനത്തിന് 750 മില്യൺ ദിർഹമിന്റെ പദ്ധതി

Next Post

നിയമലംഘനത്തിന് പിടിച്ചെടുത്ത് മൂന്ന് മാസം കഴിഞ്ഞ വാഹനങ്ങൾ തിരിച്ചെടുത്തില്ലെങ്കിൽ ലേലത്തിൽ വിൽക്കുമെന്ന് ഖത്തർ ട്രാഫിക് വിഭാഗം

Next Post
നിയമലംഘനത്തിന് പിടിച്ചെടുത്ത് മൂന്ന് മാസം കഴിഞ്ഞ വാഹനങ്ങൾ തിരിച്ചെടുത്തില്ലെങ്കിൽ ലേലത്തിൽ വിൽക്കുമെന്ന് ഖത്തർ ട്രാഫിക് വിഭാഗം

നിയമലംഘനത്തിന് പിടിച്ചെടുത്ത് മൂന്ന് മാസം കഴിഞ്ഞ വാഹനങ്ങൾ തിരിച്ചെടുത്തില്ലെങ്കിൽ ലേലത്തിൽ വിൽക്കുമെന്ന് ഖത്തർ ട്രാഫിക് വിഭാഗം

Leave Comment

RECOMMENDED NEWS

കാബൂളില്‍നിന്നും മലയാളി കന്യാസ്ത്രീ അടക്കം 78 പേര്‍ ഡല്‍ഹിയിലെത്തി

കാബൂളില്‍നിന്നും മലയാളി കന്യാസ്ത്രീ അടക്കം 78 പേര്‍ ഡല്‍ഹിയിലെത്തി

4 years ago
440
ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

മൂന്ന് രാജ്യങ്ങളില്‍നിന്ന് ഭക്ഷണം കൊണ്ടുവരുന്നത് നിരോധിച്ച് കുവൈത്ത്

3 years ago
435
5 ലക്ഷത്തിലേറെ യാത്രക്കാരെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ഷാർജ രാജ്യാന്തര വിമാനത്താവളം

5 ലക്ഷത്തിലേറെ യാത്രക്കാരെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ഷാർജ രാജ്യാന്തര വിമാനത്താവളം

11 months ago
433
കൂടുതല്‍ പ്രവാസികളെ പ്രതീക്ഷിച്ച് സൗദി

കൂടുതല്‍ പ്രവാസികളെ പ്രതീക്ഷിച്ച് സൗദി

3 years ago
436

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?