Pravasi Vision
Saturday, February 7, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ സ്കൂൾ തലം മുതലുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു

July 12, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

സൗദിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ സ്കൂൾ തലം മുതലുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു. ഈ അധ്യാന വർഷം മുതൽ പദ്ധതി നടപ്പിലാക്കും. വിദ്യാർഥികൾക്കിടയിൽ മൂല്യങ്ങൾ വളർത്തുകയും, ഒപ്പം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ രാജ്യത്തിൻറെ ആഗോള മത്സരക്ഷമതയും നേതൃത്വവും വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം, നാഷണൽ കരിക്കുലം സെൻറർ, കമ്മ്യൂണിക്കേഷൻ ആൻറ് ഇൻഫർമേഷൻ മന്ത്രാലയം, സൗദി ഡാറ്റ ആൻറ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പുതിയ പദ്ധതി. മനുഷ്യ വിഭവശേഷി വികസന പരിപാടിയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് കൂടിയാണിത്. ഡിജിറ്റൽ യുഗവുമായി ഇടപഴകാൻ പുതുതലമുറയെ പ്രാപ്തരാക്കുന്നതിനും, ഗുണപരമായ കഴിവുകൾ നേടുന്നതിന് പൊതുവിദ്യാഭ്യാസം, സർവകലാശാല വിദ്യാഭ്യാസം, സാങ്കേതിക, തൊഴിൽ പരിശീലനം എന്നിവയിലും, വിദ്യാഭ്യാസത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ മുതൽ ആജീവനാന്ത പരിശീലനവും പഠനവും വരെയുള്ള നൂതന പഠന പരിഹാരങ്ങളും പദ്ധതി വഴി നടപ്പിലാക്കും. പുരുഷ-വനിത വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിലൂടെയാണ് ലക്ഷ്യം പൂർത്തീകരിക്കുക. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് ഒരു ആമുഖം എന്ന തലക്കെട്ടിൽ സെകൻഡറി ക്ലാസുകളിൽ ഈ വർഷം മുതൽ പഠനാരംഭം കുറിച്ചിട്ടുണ്ട്.

Tags: include artificial intelligence in school curriculumsaudi arabia
ShareTweetSendSend
Previous Post

സൗദി അറേബ്യയുടെ ജനസംഖ്യ മൂന്നരക്കോടി

Next Post

കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

Next Post
സൗദി അറേബ്യയിൽ വേനൽച്ചൂട് കനക്കുന്നു

കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

Leave Comment

RECOMMENDED NEWS

നാടണയാൻ ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കാൻ പദ്ധതിയുമായി ഐസിഎഫ് ഒമാൻ

ചെക്ക്–ഇൻ, ഡിജി യാത്ര എന്നിവ നിർബന്ധമാക്കിയിട്ടില്ലെന്നും യാത്രക്കാർക്ക് നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ചും യാത്ര ചെയ്യാമെന്നും സിയാൽ അധികൃതർ

2 years ago
434
കുവൈത്തിൽ പഴകിയ മത്സ്യം കണ്ടെത്തിയ 11 മത്സ്യ സ്റ്റാളുകൾ പൂട്ടിച്ചതായി റിപ്പോർട്ട്

കുവൈത്തിൽ പഴകിയ മത്സ്യം കണ്ടെത്തിയ 11 മത്സ്യ സ്റ്റാളുകൾ പൂട്ടിച്ചതായി റിപ്പോർട്ട്

11 months ago
434

ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ

10 months ago
443
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

വ്യാജ ഹജ്ജ് ടൂറുകളെ കുറിച്ചുള്ള പ്രചാരണം നിയന്ത്രിക്കാൻ അന്താരാഷ്ടര തലത്തിൽ സൗദി അറേബ്യ പ്രത്യേക നടപടികൾ ആരംഭിച്ചു.

2 years ago
434

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?