Pravasi Vision
Saturday, June 21, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

റദ്ദാക്കിയത് 87 എയര്‍ ഇന്ത്യ വിമാനങ്ങള്‍, വലഞ്ഞ് പ്രവാസികള്‍

June 21, 2025
in National, News, world
0
Share on FacebookShare on Twitter

Related posts

ലുലു ഗ്രൂപ്പിന് ഗോള്‍ഡന്‍ സ്പൂണ്‍ പുരസ്‌കാരം

ലുലു ഗ്രൂപ്പിന് ഗോള്‍ഡന്‍ സ്പൂണ്‍ പുരസ്‌കാരം

June 21, 2025
434
സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണം

സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണം

June 21, 2025
433

കൊച്ചി: 87 വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസി മലയാളികള്‍ ദുരിതത്തില്‍. ഈ മാസം 30 വരെ കേരളത്തിലേയ്ക്കുള്ള 40 വിമാനങ്ങളാണ് റദ്ദാക്കിയത്. മലബാറില്‍ നിന്നുള്ളവര്‍ ആശ്രയിക്കുന്ന ദുബായ്-മംഗളൂരു പ്രതിദിന സര്‍വീസ് 27വരെ പൂര്‍ണമായും നിര്‍ത്തിവച്ചു. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ വിമാനങ്ങള്‍ കര്‍ശന അറ്റകുറ്റപ്പണിക്ക് വിധേയമാക്കുന്നതിനാലാണ് സേവനം തടസ്സപ്പെട്ടിരിക്കുന്നത്. റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ മറ്റ് സൗകര്യങ്ങള്‍ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Tags: 87 Air India flightscancelledExpatriate Malayalis
ShareTweetSendSend
Previous Post

ഏഴ് ഉംറ കമ്പനികൾക്ക് സൗദി അറേബ്യ താൽക്കാലിക വിലക്കേർപ്പെടുത്തി

Next Post

സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണം

Next Post
സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണം

സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണം

Leave Comment

RECOMMENDED NEWS

സൗദിയിൽ വേനൽ ചൂട് വീണ്ടും ശക്തി പ്രാപിക്കുന്നു

വേനൽ ചൂട് കടുത്തതോടെ യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

1 year ago
433
സൗദിയിൽ വധശിക്ഷക്ക് വിധിക്കപെട്ട  മലയാളിയെ മോചിപ്പിക്കാൻ 33 കോടി ദിയാധനം, ഫണ്ട് സമാഹരണത്തിന് പ്രവാസി സമൂഹം

അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനത്തിനുള്ള കോടതി നടപടികള്‍ ആരംഭിച്ചു

1 year ago
447
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്നവർക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന രീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതം; റോയൽ ഒമാൻ പൊലീസ്

1 year ago
466
ദുബൈയിൽ സവാള കയറ്റുമതിയിൽ ഒളിപ്പിച്ച വൻ കഞ്ചാവ് ശേഖരം ദുബായ് കസ്റ്റംസ് പിടികൂടി

ദുബൈയിൽ സവാള കയറ്റുമതിയിൽ ഒളിപ്പിച്ച വൻ കഞ്ചാവ് ശേഖരം ദുബായ് കസ്റ്റംസ് പിടികൂടി

1 year ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ലുലു ഗ്രൂപ്പിന് ഗോള്‍ഡന്‍ സ്പൂണ്‍ പുരസ്‌കാരം
  • സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണം
  • റദ്ദാക്കിയത് 87 എയര്‍ ഇന്ത്യ വിമാനങ്ങള്‍, വലഞ്ഞ് പ്രവാസികള്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?