ദോഹ: ഉപഭോക്ത സേവനത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍സിനുള്ള സ്‌കൈട്രാക്‌സ് പുരസ്‌കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ്. ഒമ്പതാം തവണയാണ് ഖത്തര്‍ എയര്‍വേസ് പുരസ്‌കാരത്തിന് അര്‍ഹരാകുന്നത്. പാരീസ് എയര്‍ഷോയുടെ ഭാഗമായി നടന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറി. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആണ് രണ്ടാം സ്ഥാനത്ത്.









