Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

വിസിറ്റ് വിസയിലെത്തിയവർക്ക് മുന്നറിയിപ്പ്

June 18, 2025
in News
0
Share on FacebookShare on Twitter

യുഎഇയിൽ സന്ദർശന വിസയിലെത്തിയവർ വിസ കാലാവധി കാലഹരണപ്പെടുന്നതിന് മുൻപ് വേണ്ട നടപടികൾ എടുക്കണമെന്ന് ട്രാവൽ ഏജന്റുമാർ ഓർമ്മപ്പെടുത്തി. ഇറാൻ- ഇസ്രായേൽ സംഘർഷത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് യുഎഇയിൽ നിന്നുള്ള മിക്ക വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ വേനലവധി കൂടി കണക്കിലെടുത്ത് മിക്ക വിമാന സർവീസുകളും പൂർണമായി ബുക്ക് ചെയ്തിരിക്കുകയും വിമാന നിരക്കിൽ വർധന വരുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് നാട്ടിലേക്ക് തിരികെ പോകുന്നതിൽ പ്രതിസന്ധികൾ നേരിടാനുള്ള സാധ്യത ഏറെയാണ്. അതിനാൽ വിസ കാലഹരണപ്പെടുന്നതിന് മുൻപ് അത് പുതുക്കുകയോ അല്ലെങ്കിൽ സമയബന്ധിതമായി നാട്ടിലേക്ക് തിരികെയെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് ട്രാവൽ ഏജന്റുമാർ ഓർമ്മിപ്പിച്ചു.

വിമാനങ്ങൾ പൂർണമായും ബുക്ക് ചെയ്യപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാരണത്താൽ സന്ദർശകർക്ക് ചിലപ്പോൾ കൃത്യസമയത്ത് നാട്ടിൽ തിരികെയെത്തുന്നതിനായി ടിക്കറ്റുകൾ ലഭിക്കണമെന്നില്ല. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തങ്ങിയാൽ സന്ദർശകർക്ക് പിഴ അടയ്ക്കേണ്ടി വരുമെന്നും ട്രാവൽ ഏജന്റുമാർ വ്യക്തമാക്കി.

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

 

Tags: visit visasWarning to those arriving
ShareTweetSendSend
Previous Post

ദുബൈയിൽ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം പ്രഖ്യാപിച്ചു

Next Post

ബാച്ചിലേഴ്‌സ് താമസിച്ച കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ച് അധികൃതര്‍

Next Post
ബാച്ചിലേഴ്‌സ് താമസിച്ച കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ച് അധികൃതര്‍

ബാച്ചിലേഴ്‌സ് താമസിച്ച കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ച് അധികൃതര്‍

Leave Comment

RECOMMENDED NEWS

കുവൈത്തിൽ താമസ അനുമതിയുമായി ബന്ധപ്പെട്ട കള്ളക്കടത്ത് നടത്തുന്ന മൂന്ന് അംഗ സംഘതെ പിടികൂടി

കുവൈത്തിൽ താമസ അനുമതിയുമായി ബന്ധപ്പെട്ട കള്ളക്കടത്ത് നടത്തുന്ന മൂന്ന് അംഗ സംഘതെ പിടികൂടി

1 year ago
437
ഒമാനിലെ റോഡുകളില്‍ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ പരിശോധന ശക്തം

ഒമാനിലെ റോഡുകളില്‍ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ പരിശോധന ശക്തം

3 years ago
432
ഒമാനിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഒമാനിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

3 years ago
432
അബുദാബിയിൽ ഇനി സലാമ ആപ്പ് സൗകര്യം സ്വകാര്യ സ്കൂളുകൾക്കും

വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ തുറന്നു. 3.78 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ സ്‌കൂളിലെത്തിയത്

1 year ago
433

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?