Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ദുബൈയിൽ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം പ്രഖ്യാപിച്ചു

June 17, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

ദുബൈയിൽ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം പ്രഖ്യാപിച്ചു. ഈ വർഷത്തെ വേനൽക്കാലത്തേക്കാണ് ജോലി സമയം പുഃനക്രമീകരിച്ചത്. കൊടും ചൂട് അനുഭവപ്പെടുന്ന ജൂലൈ 1 മുതൽ സെപ്തംബർ 12 വരെ ഈ ജോലി സമയം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബൈ സർക്കാരിൻറെ മാനവവിഭവ ശേഷി വകുപ്പാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജീവനക്കാരെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ജോലി സമയം പുഃനക്രമീകരിച്ചത്. ഒരു വിഭാഗം ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ എട്ട് മണിക്കൂറാണ് ജോലി സമയം. ഇവർക്ക് വെള്ളിയാഴ്ച മുഴുവൻ അവധി ലഭിക്കും. രണ്ടാമത്തെ ഗ്രൂപ്പിന് തിങ്കൾ മുതൽ വ്യാഴം വരെ ഏഴ് മണിക്കൂറാണ് ജോലി സമയം. വെള്ളിയാഴ്ച നാലര മണിക്കൂർ ജോലി ചെയ്യണം. അതത് സർക്കാർ വകുപ്പ് നിശ്ചയിക്കുന്നവർക്കാണ് ഫ്ലക്സിബിൾ ജോലി സമയം തെരഞ്ഞെടുക്കാനാകുക. വേനൽ കടുത്തതോടെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ ദിവസം മുതൽ യുഎഇയിൽ ഉച്ചവിശ്രമം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 15 വരെ തുടരും. നിയമം ലംഘിച്ച് ജോലി ചെയ്യിപ്പിക്കുന്ന കമ്പനി ഉടമയ്ക്ക് ഓരോ തൊഴിലാളിക്കും 5000 ദിർഹം എന്ന തോതിൽ പരമാവധി അര ലക്ഷം ദിർഹം പിഴ ചുമത്തും.

Tags: announced for government employees in DubaiFlexible working hours
ShareTweetSendSend
Previous Post

ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്

Next Post

വിസിറ്റ് വിസയിലെത്തിയവർക്ക് മുന്നറിയിപ്പ്

Next Post
6 രാജ്യങ്ങൾക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓൺ അറൈവൽ വിസയും ആരംഭിക്കാൻ ഒരുങ്ങി സൗദി ടൂറിസം മന്ത്രാലയം

വിസിറ്റ് വിസയിലെത്തിയവർക്ക് മുന്നറിയിപ്പ്

Leave Comment

RECOMMENDED NEWS

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റിയാദ് മെട്രോ സര്‍വീസ് ബുധനാഴ്ച ആരംഭിക്കുന്നു

റിയാദിൽ വിസിറ്റ് വിസയിലെത്തുന്നവർ സെലിബ്രിറ്റികൾ ഇൻഫ്ലുവൻസർമാർ എന്നിവർക്ക് ലൈസൻസില്ലാതെ പരസ്യത്തിൽ അഭിനയിക്കാനാകില്ല

1 year ago
435
കുവൈറ്റിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോ നിരക്ക് വർധിപ്പിക്കാൻ നീക്കം;പ്രവാസികളുടെ ജീവിത ചെലവ് കൂടും

കുവൈത്തില്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച മെന്‍സ് സലൂണ്‍ അധികൃതര്‍ പൂട്ടിച്ചു

2 years ago
433
ഐക്യരാഷ്ട്ര സഭയിലെ ഒമാന്‍ അംഗത്വത്തിന് അൻപത് വയസ്; വാർഷികാഘോഷങ്ങളുമായി ഒമാൻ

ഐക്യരാഷ്ട്ര സഭയിലെ ഒമാന്‍ അംഗത്വത്തിന് അൻപത് വയസ്; വാർഷികാഘോഷങ്ങളുമായി ഒമാൻ

4 years ago
435
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു

20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് മോര്‍ സെയില്‍ ആരംഭിച്ചു

5 days ago
435

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?