Pravasi Vision
Tuesday, May 20, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദി അറേബ്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

May 20, 2025
in News, world
0
Share on FacebookShare on Twitter

Related posts

ഖത്തറിൽ പൊതു അവധി പ്രഖ്യാപനം

ഖത്തറിൽ പൊതു അവധി പ്രഖ്യാപനം

May 20, 2025
433
ദുബൈയിൽ  പ്രതിമാസ പാർക്കിങ് സബ്‌സ്‌ക്രിപ്ഷൻ

ദുബൈയിൽ പ്രതിമാസ പാർക്കിങ് സബ്‌സ്‌ക്രിപ്ഷൻ

May 20, 2025
433

സൗദി അറേബ്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ അതിവേഗം പ്രചാരം നേടുന്നു. രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 21 ശതമാനത്തിലധികം പേരും ഏതെങ്കിലും തരത്തിലുള്ള എഐ ടൂളുകൾ ഉപയോഗിക്കുന്നതായി കമ്മ്യൂണിക്കേഷൻ ആന്റ് സ്പേസ് ടെക്‌നോളജി കമ്മീഷന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, 20നും 29നും ഇടയിൽ പ്രായമുള്ളവരാണ് എഐ സാങ്കേതികവിദ്യ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഈ പ്രായപരിധിയിലുള്ള 27.3% ആളുകളും എഐ അധിഷ്ഠിത ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നു. വിദ്യാഭ്യാസം, ജോലി, വിനോദം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ഇവർ പ്രധാനമായും ഈ ടൂളുകളെ ആശ്രയിക്കുന്നത്. 10നും 19നും ഇടയിൽ പ്രായമുള്ളവരാണ് എഐ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്ത്. വിദ്യാഭ്യാസം, ക്രിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവയാണ് ഇവരുടെ പ്രധാന ഉപയോഗ മേഖലകൾ. എന്നാൽ, 60 വയസ്സിന് മുകളിലുള്ളവരിൽ എഐ ഉപയോഗം താരതമ്യേന കുറവാണ്. പ്രായമായവരുടെ ഉപയോഗം വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നുണ്ട്. പ്രാദേശികമായി ഏറ്റവും കൂടുതൽ എഐ ഉപയോക്താക്കളുള്ളത് തബൂക്കിലാണ് (30%). 27.7% ഉപയോക്താക്കളുമായി റിയാദ് തൊട്ടുപിന്നാലെയുണ്ട്. കിഴക്കൻ പ്രവിശ്യ, ഖസീം എന്നീ പ്രദേശങ്ങളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

Tags: AI toolsartificial intelligenceministrysaudi arabia
ShareTweetSendSend
Previous Post

ഖത്തറിൽ പൊതു അവധി പ്രഖ്യാപനം

Leave Comment

RECOMMENDED NEWS

അമേരിക്കയിൽ ഗൂഗിളിന്റെ ആദ്യഘട്ട പിരിച്ചുവിടൽ ആരംഭിച്ചു

അമേരിക്കയിൽ ഗൂഗിളിന്റെ ആദ്യഘട്ട പിരിച്ചുവിടൽ ആരംഭിച്ചു

2 years ago
435
റിയാദിൽ വേനൽ കടുത്തതോടെ ഉച്ച വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക്

സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിച്ചു അധികൃതർ

7 months ago
434
ആഫ്രിക്കയിൽ ഭീതി പരത്തി മാർബർഗ് വൈറസ് ബാധ

ആഫ്രിക്കയിൽ ഭീതി പരത്തി മാർബർഗ് വൈറസ് ബാധ

4 years ago
447
ദുബൈയിലെ മുഹൈസ്നാ നാലിലെ ബഹുനില കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ഒരു വശത്തേക്ക് ചെറുതായി ചരിയുകയും ചെയ്‌തെന്ന് റിപ്പോർട്ട്

ദുബൈയിലെ മുഹൈസ്നാ നാലിലെ ബഹുനില കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ഒരു വശത്തേക്ക് ചെറുതായി ചരിയുകയും ചെയ്‌തെന്ന് റിപ്പോർട്ട്

1 year ago
442

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • സൗദി അറേബ്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
  • ഖത്തറിൽ പൊതു അവധി പ്രഖ്യാപനം
  • ദുബൈയിൽ പ്രതിമാസ പാർക്കിങ് സബ്‌സ്‌ക്രിപ്ഷൻ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?