Pravasi Vision
Monday, May 19, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഉല്ലാസബോട്ടിൽനിന്ന് അപകട മുന്നറിയിപ്പ്

May 19, 2025
in News, world
0
Share on FacebookShare on Twitter

Related posts

കുടലിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താൻ ശ്രമം

കുടലിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താൻ ശ്രമം

May 19, 2025
433
ഹജ്ജ്   ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഹജ്ജ് ഒരുക്കങ്ങൾ പുരോഗമിക്കുന്നു

May 16, 2025
434

യുഎഇയിൽ രണ്ടിടങ്ങളിലായി നടന്ന ജലഗതാഗത അപകടങ്ങളിൽ 16 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മുങ്ങിക്കൊണ്ടിരുന്ന ഉല്ലാസബോട്ടിൽനിന്ന് 13 പേരെയാണ് യുഎഇ നാഷണൽ ഗാർഡ് ഞായറാഴ്ച രക്ഷപ്പെടുത്തിയത്. ഇതിൽ പൗരന്മാരും താമസക്കാരും ഉൾപ്പെടുന്നു. ഉല്ലാസബോട്ടിൽനിന്ന് അപകട മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാഷണൽ സെന്റർ ഫോർ സെർച്ച് ആൻഡ് റെസ്ക്യൂ, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാസംഘങ്ങൾ സംയുക്തമായാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്. ഞായറാഴ്ച രാവിലെ അപകടത്തിൽപെട്ട ചരക്കുകപ്പലിൽനിന്ന് മൂന്ന് ഏഷ്യക്കാരെ അധികൃതർ രക്ഷിച്ചിരുന്നു. നാഷണൽ ഗാർഡ്, കോസ്റ്റ് ഗാർഡ്, സെർച്ച് ആൻഡ് റെസ്ക്യൂ യൂണിറ്റുകൾ എന്നിവ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags: Danger warningNational Guardpleasure boatUAE
ShareTweetSendSend
Previous Post

കുടലിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താൻ ശ്രമം

Leave Comment

RECOMMENDED NEWS

ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

4 years ago
442
പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് കാനറാ ബാങ്ക് വായ്പാ മേള

നോര്‍ക്ക -യു.കെ കരിയര്‍ ഫെയര്‍ : രണ്ടു നാള്‍ കൂടി

2 years ago
433
പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം.

പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം.

3 years ago
433
രാജ്യാന്തര വിമാനസർവീസുകൾ പുനരാരംഭിക്കണമെന്ന് എയർലൈൻ കമ്പനികളോട് താലിബാൻ

രാജ്യാന്തര വിമാനസർവീസുകൾ പുനരാരംഭിക്കണമെന്ന് എയർലൈൻ കമ്പനികളോട് താലിബാൻ

4 years ago
439

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഉല്ലാസബോട്ടിൽനിന്ന് അപകട മുന്നറിയിപ്പ്
  • കുടലിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താൻ ശ്രമം
  • ഹജ്ജ് ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?