Pravasi Vision
Thursday, May 15, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

കുവൈത്തിൽ ജയിലിലേക്ക് മയക്കുമരുന്ന് കടത്തൽ

May 15, 2025
in News, world
0
Share on FacebookShare on Twitter

Related posts

ബാൽക്കണിയിൽ വസ്ത്രം ഉണക്കുന്നവർ സൂക്ഷിക്കുക

ബാൽക്കണിയിൽ വസ്ത്രം ഉണക്കുന്നവർ സൂക്ഷിക്കുക

May 15, 2025
433
ദുബായിൽ തീപിടുത്തം

ദുബായിൽ തീപിടുത്തം

May 15, 2025
434

കുവൈത്തിൽ ഡ്രോൺ ഉപയോഗിച്ച് ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിലായതായി റിപ്പോർട്ട്. ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ പ്രാദേശിക ആന്റി-നാർക്കോട്ടിക്‌സ് യൂണിറ്റാണ് മയക്കുമരുന്ന് കടത്ത് സംഘത്തിനെതിരായ പോരാട്ടത്തിൽ നിർണായക മുന്നേറ്റം നടത്തിയത്. ഫിൻതാസ്, സഅദ് അൽ-അബ്ദുള്ള എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരങ്ങളെ തുടർന്ന് നാർക്കോട്ടിക്‌സ് വിഭാഗം നടത്തിയ സൂക്ഷ്മമായ നിരീക്ഷണത്തിലാണ് ഈ കള്ളക്കടത്ത് സംഘം വലയിലായത്. പ്രതികൾ ഡ്രോണുകൾ ഉപയോഗിച്ച് സെൻട്രൽ ജയിലിനുള്ളിലെ ഒരു തടവുകാരന് മയക്കുമരുന്ന് എത്തിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. സാമ്പത്തിക ലാഭത്തിന് വേണ്ടിയായിരുന്നു ഈ കള്ളക്കടത്ത് നടത്തിയിരുന്നത്. മയക്കുമരുന്ന് പോലുള്ള സാമൂഹ്യ വിപത്തുകളെ ഇല്ലായ്മ ചെയ്യാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Tags: Drug smugglingkuwaitprison
ShareTweetSendSend
Previous Post

ബാൽക്കണിയിൽ വസ്ത്രം ഉണക്കുന്നവർ സൂക്ഷിക്കുക

Leave Comment

RECOMMENDED NEWS

കുവൈത്തില്‍ ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശവുമായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം

ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി റാസൽഖൈമ പോലീസ്

12 months ago
435
സമൂഹ മാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവർത്തനങ്ങൾ; കുവൈത്തില്‍ 15 പ്രവാസികള്‍ അറസ്റ്റില്‍

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ‌മാരെ നിയന്ത്രിക്കുന്നതിന് പുതിയ നിയമവുമായി സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഫോർ മീഡിയ റഗുലേഷൻ

9 months ago
434
ഒരു രാജ്യത്തിന് സ്വന്തമായുള്ള ആദ്യത്തെ ബഹിരാകാശ നിലയം നേടിയെടുക്കാൻ ചൈന

ഒരു രാജ്യത്തിന് സ്വന്തമായുള്ള ആദ്യത്തെ ബഹിരാകാശ നിലയം നേടിയെടുക്കാൻ ചൈന

4 years ago
440
ഒമാനില്‍ വിവിധ ജയിലുകളിലുള്ള 1035 പേര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു

സൗദി അറേബ്യയിലെ ദമാം ജയിലില്‍നിന്ന് മോചിതരായ അഞ്ച് മലയാളികള്‍ ഉള്‍പ്പെടുന്ന എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി

1 year ago
459

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുവൈത്തിൽ ജയിലിലേക്ക് മയക്കുമരുന്ന് കടത്തൽ
  • ബാൽക്കണിയിൽ വസ്ത്രം ഉണക്കുന്നവർ സൂക്ഷിക്കുക
  • ദുബായിൽ തീപിടുത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?