Pravasi Vision
Monday, May 12, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദിയിൽ ഹുറൂബ് ഒഴിവാക്കാം

May 12, 2025
in News, world
0
Share on FacebookShare on Twitter

Related posts

ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ; ഹജ്ജ് തീർത്ഥാടകർക്കായി കൂടുതൽ സർവീസ് നടത്തും

ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ; ഹജ്ജ് തീർത്ഥാടകർക്കായി കൂടുതൽ സർവീസ് നടത്തും

May 10, 2025
435
വർക്ക് പെർമിറ്റിലെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതു നിർത്തിവച്ചു

വർക്ക് പെർമിറ്റിലെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതു നിർത്തിവച്ചു

May 10, 2025
435

പഴയ സ്പോൺസറുടെ അനുമതിയില്ലാതെ സൗദിയിൽ ഹൗസ് ഡ്രൈവർമാരുടെ ഹുറൂബ് നീക്കാൻ ഒരുക്കം. ആറു മാസത്തിനകം സ്റ്റാറ്റസ് മാറ്റാമെന്ന് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലിൽ നിന്നും ഒളിച്ചോടിയതായി സ്പോൺസർമാർ രേഖപ്പെടുത്തിയ നിരവധി പ്രവാസികൾക്ക് ഈ തീരുമാനം ഗുണമാകും. തന്റെ തൊഴിലാളി ഒളിച്ചോടിയെന്നും അയാൾക്ക് മേൽ തനിക്ക് ഒരു റോളുമില്ലെന്നും സ്പോൺസർ തൊഴിൽ വകുപ്പിന് നൽകുന്ന റിപ്പോർട്ടാണ് ഹുറൂബ്. ഇതോടെ തൊഴിലാളിക്ക് സൗദി വിട്ടു പോകാനാകില്ല. പിന്നീട് ജയിൽ വഴിയും നാടുകടത്തൽ കേന്ദ്രം വഴിയും നാട്ടിലേക്ക് പോകാം. കൂടാതെ ഇതോടെ സൗദിയിലേക്ക് നിശ്ചിത കാലം പ്രവേശന വിലക്കും വരും. ഹുറൂബ് പല സ്പോൺസർമാരും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു. ഇങ്ങനെ ഹുറൂബിലുള്ളവർക്കെല്ലാം ഇപ്പോൾ പ്രഖ്യാപിച്ച അവസരം ഉപയോഗപ്പെടുത്താം. മെയ് 11 അതായത് ഇന്നു മുതൽ ആറു മാസത്തിനകം ഹുറൂബ് സ്റ്റാറ്റസ് മാറ്റാം. പുതിയ സ്പോൺസർമാരെ കണ്ടെത്തി മുസാനിദ് പ്ലാറ്റ്ഫോം വഴിയാണ് സ്പോൺസർഷിപ്പ് മാറേണ്ടത്. പുതിയ സ്പോൺസർക്ക് ഇതിനുള്ള നടപടികൾ പൂർത്തിയാക്കാം. ഇതോടെ തൊഴിലാളിക്ക് ലഭിക്കുന്ന സന്ദേശം വഴി അനുകൂലമായ മറുപടി നൽകിയാൽ മതി. പുതിയ പ്രഖ്യാപനം മലയാളികളുൾപ്പെടെ നിരവധി പേർക്ക് ഗുണം ചെയ്യും.

Tags: house driverspermissionsaudi arabiasponsor
ShareTweetSendSend
Previous Post

ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ; ഹജ്ജ് തീർത്ഥാടകർക്കായി കൂടുതൽ സർവീസ് നടത്തും

Leave Comment

RECOMMENDED NEWS

തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യ പ്രീമിയം ഇഖാമ ഇനി കൂടുതൽ വിഭാഗം വിദേശികളിലേക്ക്

1 year ago
440
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘമായി മദീനയിൽ എത്തിയ ഇന്ത്യൻ തീർത്ഥാടകർക്ക് ലഭിച്ചത് ഉജ്ജ്വല വരവേൽപ്പ്

1 year ago
433
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഹജ് തീർഥാടകരുടെ പുതിയ നുസ്ക് കാർഡ് പുറത്തിറക്കി ഹജ് ഉംറ മന്ത്രാലയം

1 year ago
434
സാമ്പത്തിക ഇടപാടിൽ പെട്ട് ജയിലിൽ കഴിയുന്ന ആയിരത്തോളം തടവുകാരെ വിട്ടയ്ക്കാൻ ഒരുങ്ങി ദുബായ് പരമോന്നത കോടതി

സാമ്പത്തിക ഇടപാടിൽ പെട്ട് ജയിലിൽ കഴിയുന്ന ആയിരത്തോളം തടവുകാരെ വിട്ടയ്ക്കാൻ ഒരുങ്ങി ദുബായ് പരമോന്നത കോടതി

2 years ago
441

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • സൗദിയിൽ ഹുറൂബ് ഒഴിവാക്കാം
  • ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ; ഹജ്ജ് തീർത്ഥാടകർക്കായി കൂടുതൽ സർവീസ് നടത്തും
  • വർക്ക് പെർമിറ്റിലെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതു നിർത്തിവച്ചു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?