Pravasi Vision
Saturday, May 10, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

കുളമ്പുരോഗത്തെ തുടര്‍ന്ന് പാല്‍ ഉല്‍പാദനത്തില്‍ ഇടിവ്

May 10, 2025
in News, world
0
Share on FacebookShare on Twitter

Related posts

ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ; ഹജ്ജ് തീർത്ഥാടകർക്കായി കൂടുതൽ സർവീസ് നടത്തും

ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ; ഹജ്ജ് തീർത്ഥാടകർക്കായി കൂടുതൽ സർവീസ് നടത്തും

May 10, 2025
432
വർക്ക് പെർമിറ്റിലെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതു നിർത്തിവച്ചു

വർക്ക് പെർമിറ്റിലെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതു നിർത്തിവച്ചു

May 10, 2025
432

കുവൈത്തില്‍ പടര്‍ന്നുപിടിച്ച കുളമ്പുരോഗത്തെ തുടര്‍ന്ന് പാല്‍ ഉല്‍പാദനത്തില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. സുലൈബിയയിലെ 44 പശു ഫാമുകളില്‍ 31എണ്ണത്തിലും ഒരു മാസത്തിനിടെ ഏകദേശം 8,000 ല്‍ അധികം പശുക്കളില്‍ കുളമ്പുരോഗം കണ്ടെത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ചര്‍ അഫയേഴ്സ് ആന്‍ഡ് ഫിഷ് റിസോഴ്സസ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ സാലിം അല്‍ ഹായ് വ്യക്തമാക്കി. 71 പശുക്കള്‍ കുളമ്പു രോഗം ബാധിച്ച് ചത്തു. പാല്‍ ഉല്‍പാദനം പ്രതിദിനം 2,50,000 ലിറ്ററില്‍ നിന്ന് 1,00,000 ലിറ്ററിന് താഴെയായി കുറഞ്ഞു. എന്നാല്‍ രോഗം മനുഷ്യരെ ബാധിക്കില്ലെന്നും രണ്ടാഴ്ചക്കുള്ളില്‍ കുളമ്പുരോഗത്തിനുള്ള വാക്‌സിനുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാലിം അല്‍ ഹായ് കൂട്ടിച്ചേര്‍ത്തു.

Tags: foot-and-mouth diseasekuwait
ShareTweetSendSend
Previous Post

ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരു മലയാളി മരിച്ചതായി റിപ്പോർട്ട്

Next Post

പെട്രോൾ പമ്പുകളിൽ പരിശോധന കാമ്പയിന് തുടക്കം

Next Post
പെട്രോൾ പമ്പുകളിൽ പരിശോധന കാമ്പയിന് തുടക്കം

പെട്രോൾ പമ്പുകളിൽ പരിശോധന കാമ്പയിന് തുടക്കം

Leave Comment

RECOMMENDED NEWS

ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി.

12 months ago
435
സലാല തീരത്തിനടുത്ത് ചരക്കു കപ്പല്‍ കത്തിനശിച്ചു

സലാല തീരത്തിനടുത്ത് ചരക്കു കപ്പല്‍ കത്തിനശിച്ചു

2 years ago
434
ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ബാഗേജ് പരിധി 3,000 റിയാലില്‍ കൂടാന്‍ പാടില്ലെന്ന് ഖത്തര്‍ കസ്റ്റംസിന്റെ നോട്ടീസ്

ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ബാഗേജ് പരിധി 3,000 റിയാലില്‍ കൂടാന്‍ പാടില്ലെന്ന് ഖത്തര്‍ കസ്റ്റംസിന്റെ നോട്ടീസ്

2 years ago
439
കൂടുതല്‍ ഇന്ത്യ ഒമാന്‍ സര്‍വ്വീസുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

റിയാദില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിവിട്ടതായി റിപ്പോർട്ട്

7 months ago
432

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ; ഹജ്ജ് തീർത്ഥാടകർക്കായി കൂടുതൽ സർവീസ് നടത്തും
  • വർക്ക് പെർമിറ്റിലെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതു നിർത്തിവച്ചു
  • നിയമവിരുദ്ധമായി ഓവർടേക്കിങ്; കർശന നടപടി സ്വീകരിക്കും

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?