Pravasi Vision
Wednesday, April 30, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത്; പ്രത്യേക ലോജിസ്റ്റിക്‌സ് സോൺ

April 30, 2025
in News, world
0
Share on FacebookShare on Twitter

Related posts

സമൂഹ മാധ്യമങ്ങളിൽ വ്യാജ ഹജ്ജ് സേവന പരസ്യം നൽകിയ രണ്ട് വിദേശികളെ അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിൽ വ്യാജ ഹജ്ജ് സേവന പരസ്യം നൽകിയ രണ്ട് വിദേശികളെ അറസ്റ്റിൽ

April 30, 2025
433
ചൂട് കൂടിയ സാഹചര്യത്തിൽ സ്കൂൾ പ്രവൃത്തി സമയം കുറച്ചു

ചൂട് കൂടിയ സാഹചര്യത്തിൽ സ്കൂൾ പ്രവൃത്തി സമയം കുറച്ചു

April 30, 2025
434

ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് വാഹനങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമായി പ്രത്യേക ലോജിസ്റ്റിക്‌സ് സോൺ സ്ഥാപികും. സൗദി പോർട്ട്‌സ് അതോറിറ്റിയും അബ്ദുല്ലത്തീഫ് അൽഈസ ഹോൾഡിംഗ് ഗ്രൂപ്പും ഇത് സംബന്ധിച്ച് ധാരണയിലെത്തി. 30 കോടി റിയാൽ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ സോണിനായുള്ള കരാറിൽ ഇരു വിഭാഗവും ഒപ്പുവച്ചു. അബ്ദുല്ലത്തീഫ് അൽഈസ ഹോൾഡിംഗ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അൽഈസ യൂനിവേഴ്‌സൽ മോട്ടോഴ്‌സാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 3,82,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ലോജിസ്റ്റിക്‌സ് സോൺ വാഹനങ്ങൾ, സ്‌പെയർ പാർട്‌സുകൾ തുടങ്ങിയവയുടെ ഇറക്കുമതിക്കും പുനർകയറ്റുമതിക്കും പ്രധാനമായും ഉപയോഗിക്കും. ഇതിൽ 7,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വെയർഹൗസും 13,000-ൽ അധികം കാറുകളും ട്രക്കുകളും ഒരേ സമയം കൈകാര്യം ചെയ്യാൻ ശേഷിയുള്ള ലോജിസ്റ്റിക്‌സ് ഏരിയയും ഉൾപ്പെടുന്നതാണ്.

Tags: Dammam PortLogistics Zone
ShareTweetSendSend
Previous Post

സമൂഹ മാധ്യമങ്ങളിൽ വ്യാജ ഹജ്ജ് സേവന പരസ്യം നൽകിയ രണ്ട് വിദേശികളെ അറസ്റ്റിൽ

Leave Comment

RECOMMENDED NEWS

സൗദിയിൽ മലയാളി യുവതി മരിച്ച സംഭവം: അപകടകാരണം വാഹനത്തിന്റെ ടയർ പൊട്ടിയത്

സൗദിയിൽ മലയാളി യുവതി മരിച്ച സംഭവം: അപകടകാരണം വാഹനത്തിന്റെ ടയർ പൊട്ടിയത്

2 years ago
434
16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് യു.എ.ഇ

16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് യു.എ.ഇ

4 years ago
442
യുഎഇയിലെ വാഹനാപകട കേസിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം

യുഎഇയിലെ വാഹനാപകട കേസിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം

8 months ago
433
പുണ്യ റമദാൻ മാസപ്പിറവി ദൃശ്യമായതോടെ മക്കയിലെ ഇരു ഹറമുകളും സജീവമായി

പുണ്യ റമദാൻ മാസപ്പിറവി ദൃശ്യമായതോടെ മക്കയിലെ ഇരു ഹറമുകളും സജീവമായി

2 months ago
433

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത്; പ്രത്യേക ലോജിസ്റ്റിക്‌സ് സോൺ
  • സമൂഹ മാധ്യമങ്ങളിൽ വ്യാജ ഹജ്ജ് സേവന പരസ്യം നൽകിയ രണ്ട് വിദേശികളെ അറസ്റ്റിൽ
  • ചൂട് കൂടിയ സാഹചര്യത്തിൽ സ്കൂൾ പ്രവൃത്തി സമയം കുറച്ചു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?