Pravasi Vision
Saturday, April 26, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

April 26, 2025
in News, world
0
Share on FacebookShare on Twitter

ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം സംബന്ധിച്ച് സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാൻ അവസരം ഒരുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പരിശോധനാ ഫലങ്ങളോ തീരുമാനങ്ങളോ ലഭിച്ച് 15 ദിവസത്തിനുള്ളിൽ പരാതി ഫയൽ ചെയ്യണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇലക്ട്രോണിക് സംവിധാനമായ വാഥിഖിലൂടെയാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ ബോധിപ്പിക്കേണ്ടത്. അധികൃതരുടെ പരിശോധന, നിയമനടപടികൾ, ലബോറട്ടറി ഫലങ്ങൾ തുടങ്ങിയവ സംബന്ധിച്ച് എതിർപ്പുകൾ ഫയൽ ചെയ്യാം. ഭക്ഷ്യസ്ഥാപനങ്ങൾക്ക് വ്യക്തമായ തെളിവുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിൽ പരിശോധനാ ഫലങ്ങളെയോ സ്ഥാപനങ്ങൾക്കെതിരായ തുടർനടപടികളെയോ എതിർക്കാൻ സാധിക്കും. ചിത്രങ്ങളും രേഖകളും സമർപ്പിക്കാനും അവസരം ലഭിക്കുന്നതാണ്. സ്ഥാപനങ്ങൾക്ക് നൽകിയ റഫറൻസ് നമ്പറിലൂടെ അപേക്ഷ ട്രാക്ക് ചെയ്യാനും സാധിക്കും. അപേക്ഷ പരിശോധിച്ച ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിലെ പ്രത്യേക സംഘങ്ങൾ തീരുമാനങ്ങളും തുടർ നടപടികളും സ്ഥാപനങ്ങളെ ഇ-മെയിൽ വഴി അറിയിക്കുന്നതാണ്.

 

Related posts

ബ്ലോഗർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസ്; 7 പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു

April 26, 2025
434
ഹജ് സീസണി‍ൽ ഹജ് ഇതര വീസക്കാർ മക്കയിൽ താമസിക്കുന്നതിന് വിലക്ക്

ഹജ് സീസണി‍ൽ ഹജ് ഇതര വീസക്കാർ മക്കയിൽ താമസിക്കുന്നതിന് വിലക്ക്

April 26, 2025
433
Tags: complaint about inspection resultQatar Ministry of Public Health
ShareTweetSendSend
Previous Post

കള്ളപ്പണം വെളുപ്പിക്കൽ കേസ്; 7 പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു

Leave Comment

RECOMMENDED NEWS

യു.​എ.​ഇ​യി​ലെ താ​മ​സ​ക്കാ​രി​ൽ 18 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യാ​ൽ  ട്രാ​ഫി​ക്​ ഫ​യ​ലു​ക​ൾ സ്വ​മേ​ധ​യാ തു​റ​ക്കും

ഡ്രൈവിം​ഗ് ലൈസൻസിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

6 months ago
434
ഷവർമ്മ മുറിക്കുന്നതിന് വൈദ്യുതി കത്തി നിർബന്ധമാക്കിയാതായി മസ്കറ്റ് നഗരസഭ

ഷവർമ്മ മുറിക്കുന്നതിന് വൈദ്യുതി കത്തി നിർബന്ധമാക്കിയാതായി മസ്കറ്റ് നഗരസഭ

9 months ago
435
സൗദിയില്‍ താമസ കെട്ടിടങ്ങളുടെ വാടക ഇടപാടുകള്‍ ഈജാര്‍ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റല്‍ ഇടപാടിലേക്ക് മാറി

സൗദിയിൽ ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സ്വദേശിവത്കരിക്കാൻ ഒരുങ്ങുന്നു

1 year ago
463
സൗദി അറേബ്യയിൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകിയാൽ 500 റിയാൽ പിഴ

സൗദി അറേബ്യയിൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകിയാൽ 500 റിയാൽ പിഴ

9 months ago
436

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം
  • കള്ളപ്പണം വെളുപ്പിക്കൽ കേസ്; 7 പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു
  • ഹജ് സീസണി‍ൽ ഹജ് ഇതര വീസക്കാർ മക്കയിൽ താമസിക്കുന്നതിന് വിലക്ക്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?