Pravasi Vision
Monday, April 21, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം ലഭിച്ചു

April 21, 2025
in News, world
0
Share on FacebookShare on Twitter

Related posts

ദേശീയ വിലാസം ഇല്ലാത്ത പാഴ്‌സൽ ഡെലിവറികൾ സ്വീകരിക്കരുത്

ദേശീയ വിലാസം ഇല്ലാത്ത പാഴ്‌സൽ ഡെലിവറികൾ സ്വീകരിക്കരുത്

April 21, 2025
435
നാല് പ്രധാന റോഡുകളിലെ വേഗപരിധിയില്‍ മാറ്റം വരുത്തി

നാല് പ്രധാന റോഡുകളിലെ വേഗപരിധിയില്‍ മാറ്റം വരുത്തി

April 19, 2025
434

കുവൈത്തിലെ ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം ലഭിച്ചതായി റിപ്പോർട്ട്. ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കാനുള്ള അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം. സെൻട്രൽ ജയിലിൽ നിന്നും 20 വർഷത്തിലധികം തടവ് അനുഭവിച്ചവരെയാണ് വിട്ടയച്ചത്. ഇതിൽ 17 പേർ കുവൈത്തികളാണ്. ഇവർക്ക് 5 വർഷത്തേക്ക് ഇലക്ട്രോണിക് മോണിറ്ററിങ് ബ്രെയിസ്ലെറ്റുകൾ ധരിക്കണം. ഇതുവഴി ഇവരെ നിരീക്ഷിക്കുന്നത് തുടരുമെന്ന് സുരക്ഷാ ഉടവിടങ്ങൾ വ്യക്തമാക്കി. ബാക്കിയുള്ള 13 തടവുകാർ പ്രവാസികളാണ്. ഇവരെ നിയമ നടപടികൾ പൂർത്തിയാക്കി നാടുകടത്തുകയും ചെയ്യും. 20 വർഷത്തെ തടവ് പൂർത്തിയാക്കിയെങ്കിലും തടവ് കാലയളവിൽ ചെയ്ത കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ 5 പേരുടെ മോചനം സംബന്ധിച്ച കാര്യത്തിൽ അവലോകനം നടത്തിവരികയാണ്. മോചിതരായവരിൽ കൂടുതൽ പേരും കൊലപാതക കുറ്റം ചുമത്തപ്പെട്ട് തടവിലാക്കപ്പെട്ടവരായിരുന്നു. രാജ്യത്തിന്റെ സുരക്ഷ, ചാരപ്രവൃത്തി എന്നീ കാര്യങ്ങളിൽ തടവിലായവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

Tags: kuwaitPrisoners released
ShareTweetSendSend
Previous Post

ദേശീയ വിലാസം ഇല്ലാത്ത പാഴ്‌സൽ ഡെലിവറികൾ സ്വീകരിക്കരുത്

Leave Comment

RECOMMENDED NEWS

494 പേരടങ്ങുന്ന പണം തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു ദുബൈ പൊലീസ്

494 പേരടങ്ങുന്ന പണം തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു ദുബൈ പൊലീസ്

1 year ago
436
ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനം നോര്‍ക്കയില്‍ ലഭിക്കും

യുഎഇയിലെ ഇന്ത്യക്കാർക്ക് ഇനി അവധി ദിവസങ്ങളിലും പാസ്‍പോർട്ട് സേവനങ്ങൾ ലഭ്യമാകും.

2 years ago
434
ഗൾഫിൽ നീറ്റ് പരീക്ഷ നാളെ

ഗൾഫിൽ നീറ്റ് പരീക്ഷ നാളെ

4 years ago
440
2026 -ഓടെ എമിറേറ്റില്‍ പറക്കും ടാക്സി സേവനങ്ങള്‍ ആരംഭിക്കാനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

2026 -ഓടെ എമിറേറ്റില്‍ പറക്കും ടാക്സി സേവനങ്ങള്‍ ആരംഭിക്കാനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

1 year ago
434

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം ലഭിച്ചു
  • ദേശീയ വിലാസം ഇല്ലാത്ത പാഴ്‌സൽ ഡെലിവറികൾ സ്വീകരിക്കരുത്
  • നാല് പ്രധാന റോഡുകളിലെ വേഗപരിധിയില്‍ മാറ്റം വരുത്തി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?