Pravasi Vision
Friday, April 18, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

കുവൈത്തിൽ വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി

April 18, 2025
in News, world
0
Share on FacebookShare on Twitter

Related posts

വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം

വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം

April 18, 2025
432
വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം

വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം

April 18, 2025
433

കുവൈത്തിൽ വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി ജോലി ചെയ്യാതെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയ കേസില്‍ മൂന്നുപേരെ കോടതി ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ചതായി റിപ്പോർട്ട്. കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍, കുവൈത്ത് ഓയില്‍ കമ്പനി തുടങ്ങിയ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ജോലിക്കാരായിരുന്ന 3 എൻജിനീയര്‍മാരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ ജോലി ചെയ്യാതെ 73 വ്യാജ വര്‍ക്ക് ഓര്‍ഡറുകള്‍ പ്രകാരം 2,28,864 ദിനാര്‍ തട്ടിച്ചു എന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ കണ്ടെത്തിയത്. കെഒസിയിലെ ഒരു എൻജിനീയറും കെപിസിയുടെ മറ്റ് രണ്ട് എൻജിനീയര്‍മാരും കൂടി ചേര്‍ന്നായിരുന്നു പണം തട്ടിയത്. ഇവരുടെ സ്‌പോണ്‍സറില്‍ ഉള്ള കമ്പനികള്‍ വഴിയായിരുന്നു പ്രസ്തുത ഇടപാടുകള്‍ നടത്തിയത്. പേപ്പറിലൂടെയുള്ള നടപടികള്‍ അല്ലാതെ ജോലി ചെയ്തിട്ടില്ലെന്നാണ് അന്വേഷണത്തില്‍ അധികൃതർ കണ്ടെത്തിയിത്.

Tags: courtfake work orderskuwait
ShareTweetSendSend
Previous Post

ഒ​മാ​നി​ൽ ഉ​ഗ്ര വി​ഷ​മു​ള​ള ക​രി​മൂ​ർ​ഖ​നെ ക​ണ്ടെ​ത്തി

Next Post

വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം

Next Post
വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം

വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം

Leave Comment

RECOMMENDED NEWS

കുവൈത്തിൽ സ്വദേശികളോടും വിദേശികളോടും ബയോമെട്രിക് രജിസ്‌ട്രേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ സ്വദേശികളോടും വിദേശികളോടും ബയോമെട്രിക് രജിസ്‌ട്രേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

7 months ago
433
റംസാൻ തുടങ്ങി ആദ്യദിനം ദുബായിയിൽ പിടിയിലായത് ഒൻപത് യാചകർ

റംസാൻ തുടങ്ങി ആദ്യദിനം ദുബായിയിൽ പിടിയിലായത് ഒൻപത് യാചകർ

1 month ago
437
പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍

പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍

2 years ago
444
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 തിങ്കളാഴ്ചയിലേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചന കേസ് റിയാദിലെ ക്രിമിനൽ കോടതി നാലു ദിവസത്തിനകം വീണ്ടും പരിഗണിക്കും

4 months ago
433

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം
  • വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം
  • കുവൈത്തിൽ വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?