Pravasi Vision
Wednesday, April 16, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ലിങ്ക് ബസ് സര്‍വീസ് ആരംഭിച്ചു

April 16, 2025
in News, world
0
Share on FacebookShare on Twitter

Related posts

ലഹരിമരുന്ന് കടത്ത്; 4 വനിതകൾക്ക് ജീവപര്യന്തം തടവ്

ലഹരിമരുന്ന് കടത്ത്; 4 വനിതകൾക്ക് ജീവപര്യന്തം തടവ്

April 16, 2025
433
റോഡിലെ മിനിമം വേഗപരിധി എടുത്തുകളഞ്ഞു

റോഡിലെ മിനിമം വേഗപരിധി എടുത്തുകളഞ്ഞു

April 16, 2025
434

ഖത്തര്‍ റെയില്‍ അല്‍ വക്‌റ മെട്രോ സ്റ്റേഷനില്‍ നിന്നും പുതിയ ലിങ്ക് ബസ് സര്‍വീസ് ആരംഭിച്ചു. അല്‍ വുകൈര്‍ എസ്ദാന്‍ ഒയാസിസ് ഉള്‍പ്പെടുന്ന താമസ മേഖലയിലേക്കുള്ള മെട്രോ ലിങ്ക് സര്‍വീസ് ഞായറാഴ്ച മുതല്‍ ഓടിതുടങ്ങി. ഖത്തറിലെ തിരക്കേറിയ താമസ കേന്ദ്രങ്ങളില്‍ ഒന്നായ എസ്ദാന്‍ ഒയാസിസ് ഭാഗത്തുള്ളവര്‍ക്ക് മെട്രോ യാത്ര കൂടുതല്‍ എളുപ്പമാക്കും. എം135 നമ്പര്‍ ബസാണ് പുതിയതായി ഓടിത്തുടങ്ങിയത്. അല്‍ മെഷാഫ് ഹെല്‍ത്ത് സെന്റര്‍, അല്‍ വുകൈര്‍ സെക്കന്‍ഡറി സ്‌കൂള്‍, ലയോള ഇന്റര്‍നാഷനല്‍ സ്‌കൂള്‍ തുടങ്ങിയവ ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

Tags: Link busqatar
ShareTweetSendSend
Previous Post

വിദേശികളുടെ ഡ്രൈവിങ് ലൈസൻസിന് ചെലവേറുന്നു

Next Post

റോഡിലെ മിനിമം വേഗപരിധി എടുത്തുകളഞ്ഞു

Next Post
റോഡിലെ മിനിമം വേഗപരിധി എടുത്തുകളഞ്ഞു

റോഡിലെ മിനിമം വേഗപരിധി എടുത്തുകളഞ്ഞു

Leave Comment

RECOMMENDED NEWS

കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്

കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്

3 months ago
434
ഖത്തർ വാദി അൽ ബനാത്തിൽ പുതിയ പാസ്സ്‌പോർട്ട് ഓഫിസിന്റെ പ്രവർത്തനം ആരംഭിച്ചു

ഖത്തർ വാദി അൽ ബനാത്തിൽ പുതിയ പാസ്സ്‌പോർട്ട് ഓഫിസിന്റെ പ്രവർത്തനം ആരംഭിച്ചു

2 years ago
437
ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാന കമ്പനി: എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ഇന്ത്യക്കാർക്ക് ദുബൈയിലേക്ക് വരാൻ പ്രീ അപ്രൂവൽ വിസാ സംവിധാനവുമായി എമിറേറ്റ്സ് എയർലൈൻസ്

1 year ago
436
ദുബൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് പറക്കാം കുറഞ്ഞ നിരക്കില്‍

കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ നാലു ദിവസമായി ചുരുങ്ങും.

1 year ago
440

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ലഹരിമരുന്ന് കടത്ത്; 4 വനിതകൾക്ക് ജീവപര്യന്തം തടവ്
  • റോഡിലെ മിനിമം വേഗപരിധി എടുത്തുകളഞ്ഞു
  • ലിങ്ക് ബസ് സര്‍വീസ് ആരംഭിച്ചു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?