Pravasi Vision
Tuesday, April 8, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഒമാനിൽ 999പേർക്ക് ജയിൽ മോചനം

April 8, 2025
in News, world
0
Share on FacebookShare on Twitter

Related posts

29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്

29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്

April 8, 2025
433

ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ

April 7, 2025
443

ഒമാനിൽ ഫാക് കുർബ സംരഭത്തിലൂടെ 999പേർക്ക് ജയിൽ മോചനം സാധ്യമാക്കിയതായി ഒമാൻ ലോയേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. വിവിധ ഗവർറേറ്റുകളിലെ ജയിലിൽ കഴിഞ്ഞവരാണ് ഉറ്റവരുടെ അടുത്തെത്തിയത്. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ഒമാനിലെ ജയിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുർബ. പദ്ധതിക്ക് പൊതു, സ്വകാര്യ മേഖലയിൽനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒമാൻ ലോയേഴ്സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. ഈ വർഷം 1,300 തടവുകാരെ മോചിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ 511പേരെയും രണ്ടാം ഘട്ടത്തിൽ 488 ആളുകളുമാണ് ജയിൽ മോചിതരായത്. കൂടുതൽ വ്യക്തികളെ മോചിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഒമാനി ലോയേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോ. ഹമദ് ബിൻ ഹംദാൻ അൽ-റുബൈ വെക്തമാക്കി.

Tags: omanprisonersreleased
ShareTweetSendSend
Previous Post

29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്

Leave Comment

RECOMMENDED NEWS

ഷാര്‍ജയില്‍ വഴിയില്‍നിന്ന് ലഭിച്ച പേഴ്‌സ് ഉടമയായ പാക് പൗരന് തിരികെനല്‍കി മലയാളി യുവാവ് മാതൃകയായി

ഷാര്‍ജയില്‍ വഴിയില്‍നിന്ന് ലഭിച്ച പേഴ്‌സ് ഉടമയായ പാക് പൗരന് തിരികെനല്‍കി മലയാളി യുവാവ് മാതൃകയായി

2 years ago
438
യു എ ഇയിൽ കനത്ത മഴ:

ഖത്തറില്‍ ഇന്നും നാളെയും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത;ഖത്തര്‍ കാലാവസ്ഥ വകുപ്പ്

1 year ago
435
ഒമാനിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

ഒമാനിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി

2 years ago
432
കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

10 months ago
443

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഒമാനിൽ 999പേർക്ക് ജയിൽ മോചനം
  • 29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്
  • ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?