Pravasi Vision
Friday, April 11, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

കുവൈത്തിൽ ജീവപര്യന്തം തടവ് 20 വർഷമായി കുറച്ചു

March 10, 2025
in News, world
0
Share on FacebookShare on Twitter

Related posts

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്

April 11, 2025
434
അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ

April 11, 2025
435

കുവൈത്തിൽ ജീവപര്യന്തം തടവ് 20 വർഷമായി കുറച്ചു .സെൻട്രൽ ജയിൽ സന്ദർശന വേളയിൽ തടവുകാരോടും അവരുടെ കുടുംബങ്ങളോടൊപ്പമുള്ള ഇഫ്താർ വിരുന്നിൽ അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിർദ്ദേശമനുസരിച്ച്, ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജീവപര്യന്തം തടവ് അനുഭവിക്കുന്ന തടവുകാരുടെ ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് മൂന്ന് മാസം മുമ്പ് അവരുടെ കേസുകൾ അവലോകനം ചെയ്യുന്നതിനായി ഒരു പ്രത്യേക സമിതി രൂപീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. അതോടൊപ്പം യോഗ്യരായ തടവുകാരുടെ പട്ടികപ്പെടുത്തൽ വേഗത്തിലാക്കാനും തിരുത്തൽ സ്ഥാപനങ്ങളോടും ശിക്ഷാ നിർവ്വഹണ അധികാരികളോടും ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അഭ്യർത്ഥിച്ചു. തിരുത്തൽ സംവിധാനത്തിലെ പരിഷ്കരണ, പുനരധിവാസ ശ്രമങ്ങൾ മെച്ചപ്പെടുത്തുകയാണ് പുതിയ ഉത്തരവിലൂടെ ലക്ഷ്യം വെക്കുന്നത്. ശിക്ഷാ നയങ്ങൾ ശിക്ഷയായി മാത്രമല്ല, തടവുകാരുടെ പരിഷ്കരണത്തിനും പുനരധിവാസത്തിനും സഹായകമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം അതിന്റെ തിരുത്തൽ സ്ഥാപനങ്ങൾ വഴി പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ‌വ്യക്തമാക്കി.

Tags: kuwaitLife sentencereduced
ShareTweetSendSend
Previous Post

കുവൈത്തിൽ ഏഴ് വർഷം അനധികൃതമായി താമസിച്ച പ്രവാസി പിടിയിലായി

Next Post

റമദാനിൽ മദീനയിലെത്തിയ സന്ദർശകർക്ക് ഇനി വേഗത്തിൽ വൈദ്യസഹായം

Next Post
റമദാനിൽ മദീനയിലെത്തിയ സന്ദർശകർക്ക് ഇനി  വേഗത്തിൽ വൈദ്യസഹായം

റമദാനിൽ മദീനയിലെത്തിയ സന്ദർശകർക്ക് ഇനി വേഗത്തിൽ വൈദ്യസഹായം

Leave Comment

RECOMMENDED NEWS

മലയാളികളില്‍ ഒന്നാമന്‍ യൂസഫലി: അംബാനിക്ക് മുന്നില്‍ അദാനി

മലയാളികളില്‍ ഒന്നാമന്‍ യൂസഫലി: അംബാനിക്ക് മുന്നില്‍ അദാനി

2 years ago
433
സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

പ്രവാസി സംഘടനയുടെ 14 ഭാരവാഹികളെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു; അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ചു

2 years ago
446
യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാനായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍

യുഎഇയിൽ തൊഴിൽ വീസയുടെ കാലാവധി 3 വർഷമാക്കി ഉയർത്തി

2 years ago
433
റിയാദിൽ വേനൽ കടുത്തതോടെ ഉച്ച വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക്

യു.എ.ഇയിൽ ഇന്ന് മുതൽ ഉച്ചവിശ്രമ നിയമം നിലവിൽ വരും

10 months ago
439

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യാത്രാ സമയത്ത് കൈവശം വെക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്
  • അമോണിയം വാതക ചോർച്ച, സംഭവത്തിൽ 5 പേർ ആശുപത്രിയിൽ
  • വാഹനങ്ങൾ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ആറ് പേർ അറസ്റ്റിൽ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?

Notifications